
21 വയസ്സിന് താഴെയുള്ളവർ 24 തവണ നിയമം തെറ്റിച്ചാൽ ലൈസൻസ് റദ്ദാക്കും
അബുദാബി: പ്രൊബേഷണറി ഡ്രൈവിംഗ് ലൈസൻസുള്ളവർ ഈ കാലയളവിൽ 24 തവണ നിയമം തെറ്റിച്ചാൽ ഇവരുടെ ലൈസെൻസ് റദാക്കും.
അബുദാബി പോലീസിലെ ട്രാഫിക് പോയിന്റ്സ് പ്രോഗ്രാം ഡിപ്പാർട്ട്‌മെന്റിലെ ലെഫ്റ്റനന്റ് കേണൽ സയീദ് ഖൽഫാൻ അൽ കാബിയാണ് ഈ കാര്യം.








