വി.പി.എൻ ആപ് ഡൗൺലോഡുകളിൽ യു.എ.ഇ ഒന്നാമത് ദുരുപയോഗത്തിന് പിഴ 2 മില്യൺ ദിർഹം
ദുബൈ : കഴിഞ്ഞ അഞ്ചര വർഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തത് യു.എ.ഇയിലാണ് എന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സൈബർ ന്യൂസ് പുറത്തിറക്കിയ പഠനം പ്രകാരം, 2020 മുതൽ.




