155 views

റോഡിൽ കുഴിയെന്ന് പരാതി;അതിവേഗ പരിഹാരവുമായി ദുബൈ ആർ.ടി.ഐ
ദുബൈ : റോഡിലെ അപകടകരമായ കുഴി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് യുവാവ്. പിന്നീട് നടന്നത് ചരിത്രം. പോസ്റ്റ് കണ്ടതിന് പിന്നാലെ വേഗത്തിലെത്തി കുഴി അടച്ച് ദുബൈ ആർ.ടി.എ മാതൃകയായി.
അൽ നഹ്ദയിലെ റോഡിലെ കുഴിയാണ് ഫോട്ടോഗ്രാഫറായ.




