ഗ്ലോബൽ സിറ്റി ഇൻഡക്സ് :മികച്ച സ്ഥാനങ്ങൾ നേടി ദുബൈയും അബൂദബിയും
ദുബൈ : ദുബൈയും അബുദാബിയും സാമ്പത്തിക ശക്തിയിലും ആഗോള സ്വാധീനത്തിലും നിരന്തരമായി മുന്നേറുന്ന ഗൾഫ് നഗരങ്ങളാണ്.
ആഗോള നഗര സൂചിക (Global Cities Index 2025) പ്രകാരം, ആഗോള തലത്തിലെ മുൻനിര 50 നഗരങ്ങളിൽ ദുബൈയും അബുദബിയും.




