
സ്വർണത്തിന്റെ പരിശുദ്ധി മിനുറ്റുകൾക്കുള്ളിൽ പരിശോധിക്കാം :പുതിയ സംവിധാനവുമായി ദുബൈ
ദുബൈ : സ്വർണത്തിന്റെ മാറ്റ് പരിശോധിക്കാൻ അതിനൂതന സംവിധാനവുമായി ദുബൈ മുൻസിപാലിറ്റി. എ.ടി.എം മെഷീൻ രൂപത്തിലുള്ള കിയോസ്‌ക് ഉപയോഗിച്ച് പരിശോധിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചത്. കിയോസ്കിലെ നിശ്ചിത സ്ഥലത്ത് സ്വർണം വെച്ചാൽ മിനിറ്റുകൾക്കം പരിശുദ്ധി അറിയാം.
ഇന്റർനെറ്റ് ഓഫ്.











