തട്ടികൊണ്ട് പോകൽ: യു.എ.ഇ പൗരൻമാർക്കെതിരെ വിചാരണ

അബൂദബി : സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒമ്പത് അറബ് പൗരന്മാർക്കെതിരെ യു.എ.ഇയിൽ വിചാരണ ആരംഭിച്ചു .

സംഘടിത കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഇവർക്കെതിരെ വധശിക്ഷയോ ജീവപര്യന്തം.

TAGS:
161 views

ഇനി ദുബൈയിൽ റോബോ ടാക്‌സികൾ

ദുബൈ : സ്മാർട്ട് ഗതാഗതത്തിലെ മറ്റൊരു വലിയ മുന്നേറ്റമായി, അടുത്തവർഷം മാർച്ചിൽ ദുബൈ റോഡുകളിലൂടെ റോബോ ടാക്സികൾ ഓടിത്തുടങ്ങും.

ജുമൈര, ശൈഖ് സായിദ് റോഡ്, സിലിക്കൺ ഒയാസിസ് തുടങ്ങിയ പ്രധാന മേഖലകളിൽ ഇതിനകം പരീക്ഷണയോട്ടം പുരോഗമിക്കുന്നതായി ദുബൈ.

TAGS:
164 views

തൊഴിൽ രംഗത്ത് സ്വപ്‌നനേട്ടവുമായി യു.എ.ഇ

ദുബൈ : തൊഴിൽ രംഗത്ത് ചരിത്ര നേട്ടം കുറിച്ച് ലോകശ്രദ്ധ നേടുകയാണ് യുഎഇ. ലേബർ ഫോഴ്‌സ് ഗ്രോത്ത് ഇൻഡക്സ് 2025 ന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മയുള്ള രാജ്യമെന്ന ബഹുമതിയാണ്‌ യുഎഇക്ക് ലഭിച്ചത്.

2023ൽ.

TAGS:
171 views

പണി വേഗം, പിഴവ് കുറവ്; യുഎഇയിൽ വർക്ക് പെർമിറ്റുകൾ പരിശോധിക്കാൻ ‘ഐ’ എഐ ഏജന്റ്

ദുബൈ : യുഎഇയിൽ വർക്ക് പെർമിറ്റ് അപേക്ഷാ പ്രക്രിയ ഇനി എഐ ഓട്ടോമേഷൻ മുഖേന വേഗത്തിലാകും.

മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അവതരിപ്പിച്ച ‘ഐ’ എഐ സംവിധാനം അപേക്ഷകളിലെ രേഖകൾ സ്വയം പരിശോധിക്കും.