173 views

ഷാർജയിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ വലിയ സംഘത്തെ വലയിലാക്കി പൊലീസ്.

ഷാർജ: വാടകയ്ക്ക് പ്രോപ്പർട്ടി വാഗ്ദാനം ചെയ്താണ് 13 അംഗ ഏഷ്യൻ വംശജർ തട്ടിപ്പ് നടത്തിയിരുന്നത്.നാടകീയ തട്ടിപ്പ് പ്രവർത്തനങ്ങളാണ് സംഘം നടത്തിയിരുന്നത്.


ആദ്യം വ്യാജ പരസ്യങ്ങൾ നൽകി, വീടുകളോ ഫ്ലാറ്റുകളോ അന്വേഷിക്കുന്നവരെ കണ്ടെത്തും. തുടർന്ന് നേരിൽ മീറ്റിംഗ് ഒരുക്കും..

TAGS:

കടം വാങ്ങിയാണെങ്കിലും നാട്ടിലേക്ക് ഇപ്പോൾ പണമയച്ചോളൂ…

ദുബൈ: നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾക്ക് ഇതാണ് മികച്ച സമയം. കാരണം, രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് പുതിയ റെക്കോർഡിലെത്തിയിരിക്കുകയാണ്. ദിർഹമിന് 24.18 രൂപ എന്ന സർവകാല റെക്കോർഡാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.