
റോഡിനെ കുറിച്ച് പരാതിയുണ്ടോ ?പരിഹാരമുണ്ട്
ദുബൈ: റോഡിൽ വല്ല തകരാറും കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും ? ആരോട് പരാതി പറയും ?
ദുബൈയിൽ അതിന് പരിഹാരമുണ്ട്. ഇനി ഗതാഗത സംവിധാനങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങളിലെയും കേടുപാടുകൾ ശ്രദ്ധയിൽ പെട്ടാൽ അത് നേരിട്ട് വാട്‌സ്ആപ്പിലൂടെ.








