130 views

ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് യുഎഇ
അബുദബി : ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണത്തെ യുഎഇ അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണിതെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സഹോദര രാഷ്ട്രമായ ഖത്തറിനു പൂർണ ഐക്യദാർഢ്യവും യുഎഇ പ്രഖ്യാപിച്ചു.



