ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് അപേക്ഷാ നിയമം പുറത്തിറക്കി, ദുബൈ ഇന്ത്യൻ കോൺസുലേറ്റ്
ദുബൈ: ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് അപേക്ഷാ നിയമം പുറപ്പെടുവിച്ചു. ഫോട്ടോഗ്രാഫുകൾക്ക് പുതുക്കിയ മാനദണ്ഡങ്ങൾ ആവശ്യമാണ്, ഇത് സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതിലൂടെ വ്യക്തമാക്കുന്നത് പാസ്‌പോർട്ട് അപേക്ഷകൾ സമർപ്പിക്കുമ്പോൾ പുതിയ ഫോട്ടോഗ്രാഫുകൾ എടുക്കേണ്ടതുണ്ട്..






