അബുദബിയിൽ പുരാതന കുരിശ് രൂപം കണ്ടെത്തി. സർബനിയാസ് ദ്വീപിലെ പുരാവസ്തു ഉദ്ഖനനത്തിലാണ് കണ്ടെത്തൽ.
അബുദബി :എമിറേറിലെ സർബനിയാസ് ദ്വീപിലെ പര്യവേക്ഷണ സ്ഥലത്തുനിന്ന് പുരാതന കുരിശ് രൂപം കണ്ടെടുത്തു. അബുദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് ചൊവ്വാഴ്ച ഇക്കാര്യം
വെളിപ്പെടുത്തിയത്. പുരാവസ്തു ഗവേഷകർ പര്യവേക്ഷണം നടത്തുന്ന പ്രദേശത്തെ മഠത്തിൻറെ ഭാഗത്തുനിന്നാണ് ഒരു പ്ലേറ്റിൽ കൊത്തിവെച്ച കുരിശു രൂപം കണ്ടെടുത്തത്. കഴിഞ്ഞ.







