റാസൽഖൈമയിൽ ഇരുചക്ര വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ്.
റാസല്‍ഖൈമ: ഇരുചക്ര വാഹന ഉപഭോക്താക്കള്‍ റോഡ് നിയമം കർശനമായി പാലിക്കണമെന്ന് അധികൃതർ.
സൈക്കിളുകള്‍, മോട്ടോര്‍ ബൈക്കുകള്‍, ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങിയവ നിരത്തിലിറക്കുന്നവര്‍ സ്വന്തമായും മറ്റുള്വരുടെയും സുരക്ഷക്ക് മുന്‍കരുതലെടുക്കണം.
സേഫ്റ്റി ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ കവചങ്ങള്‍ നിര്‍ബന്ധമായും ധരിക്കുക, ഉള്‍റോഡുകളിലും.



