വിവിധ രാജ്യങ്ങളിലേക്ക് മാനുഷിക സഹായം സജീവമാക്കി സൗദി
യാംബു: വിവിധ രാജ്യങ്ങളിലേക്കുള്ള മാനുഷിക സഹായ പദ്ധതികൾ കൂടുതൽ സജീവമാക്കി സൗദി അറേബ്യ. വിവിധ രീതിയിൽ പ്രതിസന്ധികളിൽ അകപ്പെട്ട ചില പ്രദേശങ്ങളിലെ ആളുകൾക്കാണ് ആശ്വാസ പദ്ധതികൾ വ്യാപകമാക്കുന്നത്.സിറിയ, യമൻ, സുഡാൻ, പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ്.







