
ഹജ്ജ് അപേക്ഷ സമയം അവസാനിച്ചു
മക്ക: കേരളത്തിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിവഴി ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു.സംസ്ഥാനത്തുനിന്ന് കാൽലക്ഷം പേർ അപേക്ഷിച്ചു. നറുക്കെടുപ്പ് പൂർത്തിയാക്കി അടുത്ത ആഴ്ച അവസാന ലിസ്റ്റ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.ഹജ്ജ് കമ്മിറ്റി വഴിയുള്ള അപേക്ഷിക്കേണ്ട സമയം വെള്ളിയാഴ്ച രാത്രിയോടെ അവസാനിച്ചു. സംസ്ഥാന ഹജ്ജ്.




