178 views

റിയാദ്കോമഡിഫെസ്റ്റിവൽ,ടിക്കറ്റ് വില്പന ആരംഭിച്ചു

റിയാദ്: സൗദിയിലെ റിയാദ് കോമഡി ഫെസ്റ്റിവലിലേക്കുള്ള പ്രവേശന ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചു. റിയാദ് സീസണിന്റെ ഭാഗമായി ഒരുക്കുന്ന ഫെസ്റ്റ്, ലോകത്തിലെ ഏറ്റവും വലിയ കോമഡി ഫെസ്റ്റിവലായിരിക്കും. വി ബുക്ക് ആപ്പ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാവുക.ജനറൽ എന്റർടൈൻമെന്റ്.

TAGS:
137 views

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം മിന്നൽ പ്രളയം,നിരവധി വീടുകൾ തകർന്നു,നിരവധി പേരെ കാണാതായി.

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. ഖിർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നു. നിരവധി വീടുകൾ തകർന്നു. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. വീടുകൾക്കും കെട്ടിടങ്ങള്‍ക്കുമെല്ലാം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു..

TAGS:
158 views

എണ്ണയിതര വിദേശവ്യാപാരത്തിൽ കുതിച്ച്അബുദബി.

അബുദബി :എമിറേറ്റിൽ എണ്ണയിതര വിദേശവ്യാപാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ 34.7 ശതമാനത്തിന്‍റെ വളര്‍ച്ച രേഖപ്പെടുത്തി. അബുദബിയുടെ സാമ്പത്തിക നയങ്ങളുടെ വിജയമാണ് എണ്ണയിതര
വിദേശ വ്യാപാരരംഗത്തെ വളര്‍ച്ച തെളിയിക്കുന്നതെന്ന് അബുദബി കസ്റ്റംസിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ പറഞ്ഞു. നൂതന സംവിധാനങ്ങള്‍, നൂതനാശയങ്ങള്‍,ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍.

TAGS:

ഖോർഫക്കാനിലും ഫുജൈറയിലും പുലർച്ചെ മഴ. ചൂട് തുടരും.ദുബൈയിലും അൽ ഐനിലും ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യത.

അബുദബി :യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത വേനൽ ചൂടിൽ നിന്ന് ആശ്വാസം പകരുന്ന തരത്തിൽ ഇന്നും മഴ പെയ്യുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി
(എൻ.സി. എം)അറിയിച്ചു.
ഷാർജയിലും, ഖോർ ഫക്കാനിലും ,ഫുജൈറയിലും ഓഗസ്റ്റ് 4 തിങ്കളാഴ്ച്ച പുലർച്ചെ മഴ പെയ്തതായി കാലാവസ്ഥ വകുപ്പ്.

TAGS:
115 views

സൗദിയിൽഈന്തപ്പഴവിളവെടുപ്പ്ഉത്സവങ്ങൾക്തുടക്കമായി

റിയാദ് :റിയാദിൽ അതീഖ ഈന്തപ്പഴ സീസൺ 4ന് തുടക്കമായി. പ്രാദേശിക ഈന്തപ്പഴങ്ങളുടെ പ്രദർശനവും വിൽപ്പനയും ലക്ഷമിട്ടാണ് മേളകൾ. റിയാദിലും ബുറൈദയിലുമയാണ് ഈന്തപ്പഴ വിപണികൾ സജീവമായിരിക്കുന്നത്. “നമ്മുടെ നാട്ടിൽ നിന്ന് “എന്നാ തലകെട്ടിലാണ് ഇത്തവണത്തെ വിപണന മേള 113 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി.

TAGS:

ഇൻസ്റ്റാഗ്രാമിൽ ഇനി മുതൽ എല്ലാവർക്കും ലൈവ് ചെയ്യാൻ സാധിക്കില്ല.

കാൻബറ (ഓസ്ട്രേലിയ): ലൈവ് സ്ട്രീമിങ്ങിൽ നയംമാറ്റവുമായി ഇൻസ്റ്റഗ്രാം. എല്ലാ ഉപയോക്താക്കൾക്കും ഇനി ഇൻസ്റ്റയിൽ ലൈവ് സാധ്യമല്ലെന്നാണ് ടെക് ക്രഞ്ച് റിപ്പോർട്ടു ചെയ്യുന്നത്. കുറഞ്ഞത് 1,000 ഫോളോവേഴ്സും ഒരു പബ്ലിക് അക്കൗണ്ടും ഉള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇനി ‘ലൈവ്’ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കൂ.

TAGS:

മയക്കുമരുന്ന് പ്രതിരോധത്തിന് യുഎഇയിൽ പുതിയ ദേശീയ അതോറിറ്റി.

അബുദബി: ദേശീയ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് രൂപീകരിച്ചുള്ള നിയമം പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് പകരമായാണ് പുതിയ അതോറിറ്റി രൂപീകരിച്ചിരിക്കുന്നത്.ശൈഖ് സായിദ് ബിൻ ഹംദാനിനെ ചെയർമാനായും.

TAGS:
184 views

ലോകത്തിന്റെ ഹൃദയത്തിലേക്ക് സ്വാഗതം:ഈ വർഷം 6 മാസത്തിനിടെ ദുബൈ സന്ദർശിച്ചത് 98.8 ലക്ഷം സഞ്ചാരികൾ.

ദുബൈ : ലോകത്തിന്റെ ഹൃദയത്തിലേക്കു സ്വാഗതം.ഒരിക്കലെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ലോകത്തിലെ 3 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ദുബൈ.
ജനുവരി മുതൽ ജൂൺ വരെ 98.8 ലക്ഷം സഞ്ചാരികളെയാണ് ദുബൈ സ്വാഗതം ചെയ്തത്.
മുൻ വർഷത്തെക്കാൾ 6% വർധന. പൊതു, സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നടത്തിയ.

TAGS:

നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം.കത്തയച്ച് തലാലിന്റെ സഹോദരന്‍.

അബു ദാബി : നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ . മധ്യസ്ഥതയ്ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്നും വ്യക്തമാക്കി അറ്റോര്‍ണി ജനറലിന് കത്തയച്ചു.ജൂലൈ 16ലെ ശിക്ഷ മാറ്റിയതിനുശേഷം രണ്ടാമത്തെ കത്താണിത്.

TAGS:

കടൽകാക്കാൻവനിതസേനയെനിയോഗിച്ച്സൗദി

ദമ്മാം: സൗദി അറേബ്യയിൽ ഏതാണ്ടെല്ലാ മേഖലയിലും വനിതകളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ്. ഒടുവിൽ പുരുഷന്മാരുടെ കുത്തകയായിരുന്ന സമുദ്രാതിർത്തി സംരക്ഷണത്തിലും സ്ത്രീ പങ്കാളിത്തം ആയിക്കഴിഞ്ഞിരിക്കുന്നു. 178 കിലോമീറ്റർ ചെങ്കടൽ തീരവും കടലിലെ സൗദി അതിർത്തിയും ഇനി പെൺ കാവൽഭടന്മാരുടെ കൂടി ജാഗ്രതയിൻ കീഴിലാകും. നിലവിലെ.

TAGS: