സാലിക്കിന്റെ വരുമാനത്തിൽ 40ശതമാനം വർധനവ്.പുതിയ ഗേറ്റുകളും മാറിമാറിവരുന്ന നിരക്കും സഹായകരമായി.

ദുബൈ: എമിറേറ്റിലെ റോഡ് ടോൾ ഓപറേറ്ററായ ‘സാലിക്കിന്റെ വരുമാനത്തിൽ വൻ വർധന. ഈ വർഷം ആദ്യ ആറുമാസത്തിൽ വരുമാനത്തിൽ 40ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി ഉൾപ്പെടുത്തിയതും ഈ വർഷം ജനുവരി മുതൽ.

TAGS:

ദുബൈ ടാക്സി മേഖലക്ക് ഏഴ് ശതമാനം വളർച്ച ആറുമാസത്തിൽ നഗരത്തിലെ ആകെ ടാക്സി യാത്രകൾ 5.95കോടി

ദുബൈ :കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ ആറുമാസത്തിൽ ഏഴ് ശതമാനം
വളർച്ച രേഖപ്പെടുത്തി ദുബൈയിലെ ടാക്സി മേഖല. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അതിവേഗത്തിൽ തുടരുന്ന വളർച്ചയാണ് ഈ വർഷം ആദ്യ ആറുമാസത്തിൽ ശക്തമായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2025 ജനുവരി മുതൽ ജൂൺ.

TAGS:

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം യുഎഇയിൽ വിപുലമായി ആചരിക്കും.

ദുബൈ :ഇന്ത്യയുടെ 79 ആമത് സ്വാതന്ത്ര്യദിനം യുഎഇയിൽ വിപുലമായി നടക്കും.ഇത്തവണ പതാക ഉയർത്തൽ ചടങ്ങുകൾ നേരത്തേ ആയിരിക്കുമെന്ന് അബുദബി ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചിട്ടുണ്ട്. കടുത്ത ചൂട് പരിഗണിച്ചാണ് ഇങ്ങനെ ഒരു തീരുമാനം അധികൃതർ എടുത്തിരിക്കുന്നത്.