147 views

ഇത്തിഹാദ് എയർവേയ്‌സ് പൊതുജനങ്ങൾക്ക് ഓഹരികള്‍ നൽകും
അബുദബി:ഇത്തിഹാദ് എയർവേയ്‌സ് അതിന്റെ ഷെയറുകൾ വിൽക്കാൻ ഒരുങ്ങുകയാണ്. ഏതു നിമിഷവും ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നു കമ്പനിയുടെ സിഇഒ വ്യക്തമാക്കി.
2025-ലെ ആദ്യ പകുതിയിൽ, ഇതുവരെയുള്ള ഏറ്റവും വലിയ ലാഭം കമ്പനി നേടി. 1.12 ബില്യൺ ദിർഹം ഇപ്പോൾ.



