ഇസ്രയേൽ ആക്രമണം ലോകത്തെ ഞെട്ടിച്ചു ; നാശനഷ്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഖത്തർ അമീർ
ദോഹ: അറബ്–മുസ്‌ലിം ഉച്ചകോടിയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇസ്രയേൽ ആക്രമണത്തിന്റെ നാശനഷ്ടങ്ങൾ എണ്ണിപ്പറഞ്ഞു. മുന്നറിയിപ്പില്ലാതെ സ്കൂളുകളും നയതന്ത്ര കാര്യാലയങ്ങളും ഉള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്.
ഖത്തർ സൈനികൻ ഉൾപ്പെടെ.






