
അസ്മാനിയ 20’25 – ഡോ. പി. മുഹമ്മദ് അലി (ഗൾഫാർ) മുഖ്യാതിഥി
ദുബൈ: ഒമാൻ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജിയുടെ ചാൻസലറായി നിയമിതനായ ഡോ. പി. മുഹമ്മദ് അലി (ഗൾഫാർ), കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജ്.

ദുബൈ: ഒമാൻ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജിയുടെ ചാൻസലറായി നിയമിതനായ ഡോ. പി. മുഹമ്മദ് അലി (ഗൾഫാർ), കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജ്.
ദുബൈ: സാഹസിക അനുഭവങ്ങൾ തേടുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഹത്തയിൽ അതിസുന്ദരമായ പുതിയ പദ്ധതികൾ ഒരുങ്ങുന്നു .
ഡാം പ്രദേശത്തെ ആംഫി തിയറ്റർ, സ്ട്രോബറി ഫാം, എന്നിങ്ങനെ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ ഉൾക്കൊള്ളുന്ന വലിയ വികസന പ്രവർത്തനങ്ങളാണ്.

ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായുള്ള ഏഴാമത് ദുബൈ റൺ വിജയകരമായി പൂർത്തിയായി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മൂന്ന് ലക്ഷത്തിലധികം ആളുകൾ പരിപാടിയുടെ ഭാഗമായി.
ദുബൈ സെൻട്രൽ ഹൈവേ ഷെയ്ഖ് സായിദ് റോഡിനെ മനോഹരമാക്കി ഒരു.

അബൂദബി: അബുദബിയിലെത്തുന്ന സഞ്ചാരികൾക്ക് സൗജന്യമായി സിം നൽകുന്ന പദ്ധതി തുടക്കം. അബൂദബി സായിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തുന്നവർക്കാണ് 10 ജി.ബി ഡാറ്റയുള്ള സിംകാർഡ് സൗജന്യമായി നൽകുന്നത്.
അബൂദബി വിമാനത്താവള അധികൃതരും എത്തിസലാത്ത് ആൻഡും സഹകരിച്ചാണ് സിം.

യു.എ.ഇ പൗരൻമാർക്ക് ഇനി ഇന്ത്യയിലെത്താൻ മുൻകൂർ വിസയുടെ ആവശ്യമില്ല. കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഒൻപത് പ്രധാന എയർപോർട്ടുകളിൽ ഇമറാത്തി യാത്രക്കാരെ ലക്ഷ്യമിട്ട് ‘വിസ ഓൺ അറൈവൽ’ സംവിധാനം ആരംഭിച്ചിരിക്കുകയാണ്.
ഇതുവഴി അവർക്ക് പരമാവധി.

അബുദാബി: യുഎഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്കാരം മലയാളിക്ക്. മാനേജ്‌മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ പുരസ്‌കാരത്തിന്.

അബുദാബി: യു.എ.ഇ യിലെ കോളജ് വിദ്യാർഥികൾക്ക് ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ആയ ജെമിനിയുടെ പ്രോ വെർഷൻ ഒരു വർഷത്തേക്ക് സൗജന്യമായി ലഭ്യമാക്കുന്നു. 18 വയസിനും അതിന് മുകളിൽ പ്രായമുള്ളവർക്കുമാണ് ഇത് ലഭിക്കുക. ജെമിനി 2.5 പ്രോ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി.

അബുദാബി: യു.എ.ഇയിൽ 6ജിയുടെ വരവ് പ്രഖ്യാപിച്ച് ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി. ഒരു മാസത്തെ പരീക്ഷണത്തിനൊടുവിലാണ് യു.എ.ഇയിൽ 6g എത്തുന്നത്. എത്തിസലാത്തും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയും ചേർന്നാണ് 6g പരീക്ഷണങ്ങൾ നടത്തിയത്.
അബൂദബിയിൽ വെച്ചു നടത്തിയ പരീക്ഷങ്ങളിൽ സെക്കൻഡിൽ.
ഷാർജ: ഷാർജ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് വീട്ടിൽ നിന്നും ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം വരുന്നു. വിമാനത്താവളത്തിൻ്റെ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയുമാണ് ചെക്ക് ഇൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.
800745424 എന്ന നമ്പറിലൂടെയും ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാം. ഈ.

അമേരിക്കൻ പ്രതിനിധി ജാരെഡ് കുഷ്നറും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജറുസലേമിൽ കൂടിക്കാഴ്ച നടത്തി, ഗാസയിലെ അമേരിക്കൻ മധ്യസ്ഥതയിൽ നടപ്പിലാക്കുന്ന വെടിനിർത്തൽ കരാറിന്റെ ആദ്യവും രണ്ടാമത്തെ ഘട്ടവും സംബന്ധിച്ച് ചർച്ച നടത്തി. “ഇരുവരും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഒന്നാം ഘട്ടത്തെയും, ഹമാസിനെ.



