
പുതിയ ഹൈപ്പർമാർക്കറ്റിൽ ഉപഭോക്താക്കൾക്കായി വിപുലമായ ഉൽപ്പന്നശേഖരം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.
റാസൽഖൈമയിലെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഷോപ്പിങ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും എമിറേറ്റിലെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് നെസ്റ്റോ പുതിയ ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്നത്.



