
റമദാൻ രാവുകളിൽ തിളങ്ങി ദുബൈ ;നൈറ്റ് മാർക്കറ്റുകൾ സജീവം
ദുബൈ : ദുബൈയിൽ നൈറ്റ് മാർക്കറ്റുകൾ സജീവം. ഇഫ്താറിന് ശേഷം ആരംഭിക്കുന്ന രാത്രി വിപണികളിൽ കുടുംബ സൗഹൃദ പരിപാടികളും സാംസ്കാരിക ആഘോഷങ്ങളുമാണ് പ്രധാനം.
വിപണികളിൽ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക ഹസ്തകല ഉൽപ്പന്നങ്ങൾ, പാരമ്പര്യ വിഭവങ്ങൾ,.









