Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ഒ ഗോൾഡ്
  • വിൻസ്മേര ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക്
  • ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ വാർഷികം: മുഖ്യാതിഥിയായി യുഎഇ യിലെ ബ്രിട്ടീഷ്…
  • വൺ സോൺ ഇന്‍റർനാഷനൽ ഷാർജ സഹാറ സെന്ററിൽ തുറന്നു
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
☰
The Gulf Focus
HOT NEWS
Written by:
Aseela
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
Aseela
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE
Home > News
135 views 0 secs 0 Comments

52 വർഷത്തിന് ശേഷം പ്രിയകൂട്ടുകാരെ കാണുവാനായി എം എ യൂസഫലി എത്തി .

News
- August 20, 2023
The Gulf Focus

കൂടെ പഠിച്ച സഹപാഠികളുടെ കൂടെ കുറച്ചു നേരം ചിലവഴിക്കാൻ ,തന്റെ പ്രിയപ്പെട്ട അധ്യാപരെ ഒന്ന് കാണാൻ തുടങ്ങി വൈകാരിക ഒത്തുചേരലിനായി ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആയ എം എ യൂസഫലി കേരളത്തിലെ അദ്ദേഹത്തിന്റെ സ്കൂളിൽ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു .അദ്ദേഹം അദ്ദേഹത്തിന്റെ പ്രൈവറ്റ് ഹെലികോപ്റ്ററിൽ ആയിരുന്നു സംഗമത്തിന് എത്തിച്ചേർന്നത് .ചുവന്ന പരവതാനി വിരിച്ചു വലിയ ആഘോഷത്തോടെ ആണ് കാരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂൾ അദ്ദേഹത്തെ വരവേറ്റത് .
ബിസ്സിനെസ്സ് മാഗ്‌നെറ്റിനെ അധ്യാപകരും സഹപാഠികളും ചേർന്ന് അഭിവാദ്യം ചെയ്യുകയും,അഭിനന്ദന സൂചകമായിട്ടു ഒരു പട്ടു പുടവ അദ്ദേഹത്തിന്റെ മേൽ വിരിക്കുകയും ചെയ്തു .സുഹൃത്തുക്കളെയും അധ്യാപകരെയും ഒരുപാട് നാളുകൾക്ക് ശേഷം കണ്ട സന്തോഷത്തിൽ ആയിരുന്നു അദ്ദേഹം .കൂടെ പഠിച്ച പലരെയും അദ്ദേഹം പേരെടുത്തു ഓർക്കുകയും അവരോടൊപ്പം അടുത്ത് ഇടപഴുകയും ഓർമ്മകൾ പുതുകകയും ചെയ്തു .സഹപാഠികൾക്ക് ഒപ്പം ചങ്ങമ്പുഴയുടെ കവിതയും അദ്ദേഹം ചൊല്ലി .തുടർന്ന് യുസഫലി തന്റെ പ്രിയ അധ്യാപികയെ അഭിവാദ്യം ചെയുകയും ,അവരുടെ കരങ്ങളിൽ ചുംബിക്കുകയും ചെയ്തു .നിങ്ങൾ എന്നേ ഒരുപാട് പഠിപ്പിച്ചു ,വേഗത്തിലുള്ള കണക്കുകൂട്ടലിനുള്ള അടിത്തറ പാകിയ അധ്യാപികയ്ക്ക് എല്ലാ ബഹുമതികളോട് കൂടി അദ്ദേഹം അഭിവാദ്യം ചെയ്തു .

സഹപാഠികളും അധ്യാപകരും ചേർന്ന് കേക്ക് മുറിക്കുകയും അതിലൊരു കഷ്ണം തന്റെ അധ്യാപികയ്ക്ക് നൽകി സ്നേഹം പങ്കു വെക്കുകയും ചെയ്തു .പോകുന്നതിനു മുൻപായി അദ്ദേഹം തന്റെ സ്കൂൾ ഫണ്ടിലേക്ക് 220,000 ദിർഹം സംഭാവന നൽകുകയും ചെയ്തു .

TAGS:
PREVIOUS
77 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ഭാരതം
NEXT
അർജന്റീനയിലെ ഹൈവേ യിൽ ബസ്സിന്‌ തീപിടിച്ചു
Related Post
January 10, 2024
ഡെലിവറി രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഡ്രോണുകൾ
May 31, 2023
വ്യത്യസ്ഥമായ ആഘോഷവുമായി കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാര്‍ഥികള്‍.
September 17, 2023
കുവൈറ്റിൽ ഗതാഗത നിയമലംഘനത്തിന് 6 മാസത്തിനിടെ നാടുകടത്തിയത് 18 ,000 പ്രവാസികൾ
September 17, 2023
യു എ ഇ സെർച്ച് ആൻഡ് റെസ്ക്യൂ ടീം ലിബിയയിൽ
Leave a Reply

Click here to cancel reply.

Recent Posts

  • ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ഒ ഗോൾഡ്
  • വിൻസ്മേര ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക്
  • ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ വാർഷികം: മുഖ്യാതിഥിയായി യുഎഇ യിലെ ബ്രിട്ടീഷ് സ്ഥാനപതി
  • വൺ സോൺ ഇന്‍റർനാഷനൽ ഷാർജ സഹാറ സെന്ററിൽ തുറന്നു
  • നടി നൈല ഉഷയുടെ പേരിൽ സ്വർണാഭരണ കളക്ഷൻ

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
Aseela
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Aseela - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
Aseela - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
Aseela - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
Aseela - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2025 - The Gulf Focus . All Rights Reserved