അർജന്റീനയിലെ തിരക്കുള്ള ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ഒരു ബസ്സിന് തീപിടിച്ച കാഴ്ച ആണിത് .ബസ്സിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ ഡ്രൈവർ വണ്ടി ഹൈവേയിൽ നിർത്തിയിടുകയും യാത്രക്കാർ ഇറങ്ങി ഓടുകയും ചെയ്തു .കത്തുന്ന ബസ്സിനെ സമീപത്തൂകൂടെ മറ്റു വാഹനങ്ങൾ പോകുന്നത് കാണാം .നിമിഷങ്ങൾക് അകം ബസ്സ് പൂർണമായും കത്തി നശിക്കുന്നത് വിഡിയോയിൽ കാണാം .അൽ ജസീറ പുറത്തു വിട്ട വീഡിയോ ഇപ്പോൾ സമൂഹമാധ്യ്മകൾ വഴി പ്രെചരിച്ചു കഴിഞ്ഞു .
ഇൻഫർമേഷൻ ഡെസ്ക് ഗൾഫ് ഫോക്കസ്