ചൈനയിലെ ഒരു ചെറിയ ഒരു അരുവിയിൽ ഉല്ലസിക്കുക ആയിരുന്ന ഒരു അമ്മേയെയും രണ്ടു മക്കളെയും വലിയ ഒരു അപകടത്തിൽ നിന്നും രക്ഷപെടുത്തി വൈറൽ ആയിരിക്കുക ആണ് ആ യുവാവ് .
ഡ്രോൺ പറത്തുക ആയിരുന്ന യുവാവ് ദൂരെ നിന്നും വരുന്ന മലവെള്ളം ശ്രദ്ധയിൽ പെടുകയും ദൂരെയുള്ള അരുവിയിൽ കളിക്കുന്ന ഒരു സ്ത്രീയെയും രണ്ടു കുഞ്ഞുകളുടെ ജീവൻ അയാൾ രെക്ഷപെടുത്തുകയും ആയിരുന്നു .അയാൾ ഓടി ചെന്ന് അവരെ മൂവരെയും അവിടെ നിന്നും പെട്ടന്ന് മാറ്റുന്നത് വിഡിയോയിൽ കാണാം .ഉടൻ തന്നെ മലവെള്ളം അതിവേഗത്തിൽ വന്നു അത് വഴി കടന്നു പോകുന്നതും വിഡിയോയിൽ ദൃശ്യമാണ് .ന്യൂസ് ചൈന പുറത്തു വിട്ട വിഷ്വൽ കണ്ടു ആ ചെറുപ്പക്കാരന് കയ്യടി നൽകുക ആണ് സോഷ്യൽ ലോകം .
എന്റർടൈൻമെന്റ് ഡെസ്ക് ഗൾഫ് ഫോക്കസ്