ദുബായ് : ദുബൈ സ്പോർട് കൌൺസിൽ ആരംഭിക്കുന്ന സ്പോർട്സ് സമ്മർ പരിശീലിക്കുന്നതിനുള്ള ഒരു സുവർണ അവസരവുമായി ദുബായ് സ്പോർട്സ് വേൾഡ് .പ്രായമായവർ ,കുട്ടികൾ ,നിശ്ചയദാർഢ്യമുള്ളവർ ,എന്നിവരുൾപ്പെടെ എല്ലാ കമ്മ്യൂണിറ്റി വിഭാഗങ്ങൾക്കിടയിലും ആരോഗ്യകരമായ ഒരു ജീവിത ശൈലി വളർത്തി എടുക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി കായിക സംരംഭങ്ങൾ സംഘടിപ്പിച്ചു കൊണ്ട് സ്പോർട്സ് വേൾഡ് തുടക്കം കുറിക്കുക ആണ് .നിങ്ങളുടെ പ്രിയപ്പെട്ട കായിക വിനോദം തിരഞ്ഞെടുക്കാനും ,നിങ്ങൾക്ക് സ്റ്റേഡിയം റിസെർവ് ചെയ്യാനും ദുബായ് സ്പോർട്സ് വേൾഡ് ന്റെ ബയോ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം .
ഗൾഫ് ഫോക്കസ് ദുബായ്