യൂ എ ഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് സായിദ് അൽ നഹ്യാന്റെ പ്രെതിനിധികരിച്ചു സുപ്രീം കൌൺസിൽ അംഗവും റാസൽ ഖൈയ്മാ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിൽ നടന്ന 15 മെത് ബ്രിക്സ് ഉച്ചകോടിയിൽ പ്രെധാന സമ്മേളനത്തിൽ പങ്കെടുത്തു .
പരസ്പരം ത്വരിതപ്പെടുത്തിയ വളർച്ചക്കും സുസ്ഥിര വികസനത്തിനും എല്ലാവരെയും ഉൾകൊള്ളുന്ന ബഹുരാഷ്ട്രവാദത്തിനുമുള്ള പങ്കാളിത്തം എന്ന പ്രേമേയത്തിനു കീഴിൽ ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുത്തത് .
ഉച്ചകോടിക്കിടെ ബ്രിക്സ് നേതാക്കൾ യൂ എ ഇ യെ പുതിയ ബ്രിക്സ് അംഗരാജ്യമായി ഉള്പെടുത്തുന്നതായി പ്രെഖ്യാപിച്ചു .രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിക്കുന്നതിനുള്ള രാജ്യത്തിന്റെ സമീപനത്തെ ആണ് ബ്രിക്സ് ഗ്രൂപ്പിൽ യൂ എ ഇ ഉള്‍പെടുത്തുന്നതിനുള്ള അംഗീകാരം പ്രീതിഫലിപ്പിക്കുന്നത് എന്ന് യൂ എ ഇ പ്രെതിനിധി സംഘത്തിന്റെ തലവനായ ശൈഖ് സൗദ് സ്ഥിതീകരിച്ചു .
ഇൻഫർമേഷൻ ഡെസ്ക് ഗൾഫ് ഫോക്കസ്