പ്രെവാസി മലയാളികൾക് ഓണ ആശംസകൾ നേർന്നു ദുബായ് കിരീടവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ .വാഴയിലയിൽ വിഭവസമൃദ്ധമായ സദ്യയുടെ ഫോട്ടോ പങ്കിട്ടിരിക്കുക ആണ് ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തും സോഷ്യൽ മീഡിയയിലൂടെ .ഹാപ്പി ഓണം എന്നതിനൊപ്പം ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി അദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രത്തിൽ 27 ഇനങ്ങളിൽ കുറയാത്ത വിഭസമൃദ്ധമായ സദ്യ അദ്ദേഹം കാണിച്ചു .യൂകെ യിലെ യോർക്ക്ഷെറിൽ നിന്നും അവധി ആഘോഷിക്കുന്ന നിരവധി ചിത്രകൾ കഴിഞ്ഞ ദിവസങ്ങളിലായി നാം കണ്ടിരുന്നു.അവിടെ നിന്നാണോ അദ്ദേഹത്തിന്റെ ഓണആശംസക്ളോഡ് കൂടിയ സദ്യയുടെ ചിത്രങ്ങളെന്നു വ്യക്തമല്ല
ഗൾഫ് ഫോക്കസ് ദുബായ്



