ലിബിയ സാക്ഷ്യം വഹിച്ച കനത്ത മഴയുടെ ഫലമായുണ്ടായ വെള്ളപ്പൊക്കത്തിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതിനായി യു എ ഇ സെർച്ച് ആൻഡ് റെസ്ക്യൂ ടീം ലിബിയയിലെ ബെൻഗാസി വിമാനത്താവളത്തിൽ എത്തി .ലിബിയയിലേക്ക് അടിയേന്താര ദുരിതാശ്വാസ സഹായവും തിരച്ചിൽ ,രെക്ഷപ്രേവര്തനവും അയക്കണമെന്ന് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശം നടപ്പാക്കിയാണ് സംരംഭം .യു എ ഇ സെർച്ച് ആൻഡ് റെസ്ക്യ് ടീം എത്തിയ ഉടൻ തന്നെ പ്രെവര്ത്തന ആരംഭിച്ചു .ടീമിന്റെ ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യവുമായ യെന്ത്രങ്ങളും ഉപകരണകളും സജ്ജീകരിച്ചു 34 പേരാണ് ടീമിൽ ഉൾപ്പെടുന്നത് .
ഗൾഫ് ഫോക്കസ് ദുബായ്