സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വ്യാജ കറൻസികൾ പ്രെചരിപ്പിച്ചു വ്യക്തികളെ കബളിപ്പിച്ച ഒരു കൂട്ടം പ്രീതികൾക്ക് എതിരെ ഫെഡറൽ ക്യാപിറ്റൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു .സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വ്യാജ കറന്റസികൾ പ്രെചരിപ്പിച്ചു വ്യക്തികളെ കബളിപ്പിച്ച ഒരു കൂട്ടം പ്രതികൾക്ക് എതിരെ ഫെഡറൽ ക്യാപിറ്റൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു .യഥാർഥ കറന്റസി മൂല്യത്തിന്റെ 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രതികൾ താൽപര്യമുള്ളവരെ ആകര്ഷിപ്പിച്ചു കബളിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടത്തിയത് .പ്രതികൾ വ്യാജ കറന്റസി അവർ പറയുന്ന സ്ഥലത്തു വെച്ച് ഇരകൾക്ക് കൈമാറുകയും പകരം യഥാർഥ യു എ ഇ ദിർഹം സ്വീകരിക്കുകയും ചെയ്യും .
പ്രെതികൾ ഓടി രെക്ഷപെടുമ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇരകൾക്ക് മനസിലാവുക .ലൈസെൻസ് ഉള്ള അധികാരികൾ മുഖേന കറൻസികൾ നേടാനും കൈമാറ്റം ചെയ്യാനും പൊതുജനങ്ങളോട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അഭ്യർഥിച്ചു .സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലെ വ്യക്തികളെ വിശ്വസിക്കരുത് എന്നും പ്രേത്യകിച്ചു പണം സംബാധിക്കാൻ ശ്രമിക്കുന്ന വ്യക്തികളെ എന്നും പ്രോസിക്യൂഷൻ പറഞ്ഞു .
ഗൾഫ് ഫോക്കസ് യു എ ഇ



