ഗതാഗത നിയമലംഘനങ്ങൾ ഉൾപ്പെടെ പ്രെവാസികൾ നടത്തുന്ന വിവിധ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കുവൈറ്റിലെ എല്ലാ മേഖലകളിലും ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ പ്രേവര്തങ്ങൾ ആരംഭിച്ചു .
മാർച്ച് മുതൽ ആഗസ്ത് വരെയുള്ള കാലയളവിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും മറ്റു നിയമ ലംഘനകള്ക്കുമായി 18000 പ്രെവാസികളെ അധികൃതർ നാടുകടത്തിയിട്ടുണ്ട് .2023 ലെ ആദ്യ എട്ടു മാസങ്ങളിൽ മാത്രം ,മൊത്തം ട്രാഫിക് ലംഘനകളുടെ എണ്ണം 2 .6 ദശലക്ഷത്തിലധികം കവിഞ്ഞു .ഇതിൽ ഏകദേശം 1 .95 ദശലക്ഷവും പരോക്ഷ ലംഘനങ്ങളുമായി തരംതിരിച്ചിട്ടുണ്ട് .
ട്രാഫിക് ബോധവത്കരണ വകുപ്പിന്റെ കണക്കനുസരിച് ,അമിതവേഗത ,ചുവപ്പ് ,ലൈറ്റ് കത്തിക്കുക ,റേസിങ് ,യാത്രക്കാരെ കയറ്റുക ,ട്രാഫിക്കിനെതിരെ വാഹനമോടിക്കുക ,ലൈസെൻസില്ലാതെ വാഹനമോടിക്കുക തുടങ്ങിയ ഗുരുതരമായ ട്രാഫിക് നിയമലംഘനകൾക്ക് ആറുമാസത്തിനിടെ 18486 പ്രെവാസികളെ നാടുകടത്തിയതായി അൽ റായ് റിപ്പോർട്ട് ചെയ്യുന്നു .
ഒന്നാം ഉപപ്രേധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രേകരം ,ഗതാഗതം നിയന്ത്രിക്കുന്നതിനും ,തിരക്ക് കുറക്കുന്നതിനും ,അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നിയന്ത്രിക്കുന്നതിനുമായി എല്ലാ ഗെവേർണറേറ്റുകളിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്
ഗൾഫ് ഫോക്കസ് യു എ ഇ