Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന…
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE
Home > News
206 views 0 secs 0 Comments

നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് ദുബായ് പോലീസ്

News
- September 23, 2023
The Gulf Focus

ട്രാഫിക് അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്മാർട്ട് സംവിധാനം ഒരുക്കിയിരിക്കുക ആണ് ദുബായ് പോലീസ് .കഴിഞ്ഞ 8 മാസത്തിനിടെ 107 അപകടങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് .അതിൽ 3 പേര് മരിക്കുകയും 75 പേർക് പരിക്കേൽക്കുകയും ചെയ്തിരുന്നു ,നിർബന്ധിത പാത പാലിക്കാത്തതിന് 529735 കേസുകൾ ആണ് രേഖപ്പെടുത്തിയിരുന്നത് .ഇത്തരത്തിലുള്ള സാഹചര്യത്തിൽ ആണ് സ്മാർട്ട് സംവിധാങ്ങൾ ഒരുക്കിയിരിക്കുന്നത് .ചില ഡ്രൈവർമാർ പെട്ടന്ന് അവരുടെ ലൈൻ മാറ്റുകയും നിർബന്ധിത നിയമം പാലിക്കാതിരിക്കുകയും ചെയ്തതിനാൽ എമിറേറ്റിലെ എല്ലാ തെരുവുകളിലും സ്മാർട്ട് സംവിധാനം വിന്യസിപ്പിച്ചിട്ടുണ്ട് .ട്രാഫിക് നിയമത്തിലെ ഭേദഗതി വരുത്തിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ പ്രകാരം ലൈറ്റ് വാഹനം നിർബന്ധിത പാത പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ പിഴയായി കണക്കാക്കുന്നത് 400 ദിർഹമാണ് എന്ന് മേജർ ജനറൽ സെയിഫ് അൽ മസ്‌റൂയി വിശദികരിച്ചു .റോഡ് മോശം ,ദൃശ്യപരത, ഗതാഗതകുരുക്ക് ,,അപകടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ഓവർടേക്ക് ചെയുന്നത് തടയുന്ന നിയമങ്ങൾ ,റോഡ് ഉപയോക്താക്കളുടെ സുരക്ഷ വര്ധിക്കുന്നതിലും അച്ചടക്കം സ്ഥാപിക്കുന്നതിനായി സ്മാർട്ട് സംവിധാനങ്ങ ളിലൂടെയും ആധുനിക സാങ്കേതിക വിദ്യയുടെയും നിയമലംഘകരെ തടയാനുള്ള ദുബായ് പോലീസ് ന്റെ തീവ്രത മേജർ ജനറൽ സെയിഫ് അൽ മസ്‌റൂയി ഊന്നിപ്പറഞ്ഞു .

TAGS:
PREVIOUS
ഈ ക്യൂ എന്തിന്റെ ആണ്..!!
NEXT
ദേശിയ ദിനത്തിൽ അഭിനന്ദനം അറിയിച്ചു ശൈഖ് മുഹമ്മദ്
Related Post
September 6, 2023
അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിൻ എക്സിബിഷൻ 2023
October 17, 2023
പട്രോളിങിന്‌ ഡ്രൈവറില്ലാ വാഹനങ്ങളുമായി ദുബൈ പോലീസ്
May 27, 2024
അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പ് ഡയറക്ടർ പികെപി അഷ്റഫിന് ഗോൾഡൻ വിസ
November 6, 2023
പാരസെറ്റമോൾ കഴിക്കല്ലേ പണി കിട്ടും
Leave a Reply

Click here to cancel reply.

Recent Posts

  • വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴ: കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്
  • തല കുനിക്കില്ല ഞങ്ങൾ :വെല്ലുവിളികൾ അവസരങ്ങളാക്കിയ ജനത
  • അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ;350 പേരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചു
  • ജീവിതം തിരിച്ചുപിടിച്ച ആ കുരുന്നുകളെ ചേർത്ത് പിടിച്ച് യു.എ.ഇ പ്രസിഡന്റ്‌
  • കുരുന്നുകളുടെ ഉന്നമനത്തിനായുള്ള യു. എ. ഇ പദ്ധതിക്ക് 371 കോടിയുടെ സഹായവുമായി യൂസഫ് അലി

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved