കുറച്ചു ദിവസങ്ങൾക്ക് മുന്നേ എല്ലാ ന്യൂസ് ചാനലിലും സമൂഹ മാധ്യമങ്ങളിലും ഇടം പിടിച്ച ഒരു വാർത്ത ഉണ്ടായിരുന്നു . 104 വയസ്സിൽ സ്കൈ ഡൈവ് ചെയ്തു ലോകത്തെ അമ്പരിപ്പിച്ച ഷിക്കാഗോ വനിതാ ആയ ഡൊറോത്തി ഹോഫ്നർ എന്ന വൃദ്ധ . ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്കൈ ഡൈവർ എന്ന പദവി സ്വന്തമാക്കി ദിവസങ്ങൾക്കകം മരണം അവരെ തേടി വരുക ആയിരുന്നു . തിങ്കളാഴ്ച ആയിരുന്നു അന്ത്യം .
104 വയസ്സിൽ തന്റെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തിൽ ആയിരുന്നു . ഇനി അടുത്ത് ഹോട്ട് ബലൂണിൽ കയറണം എന്നുള്ള ആഗ്രഹത്തിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത് .