സമൂഹ മാധ്യമത്തിൽ താരമായി മാറിയ ഈ ഭീമൻ ഹമ്മർ ആരുടെ ആണെന്നറിയുമോ ?സാധാരണ suv യെക്കാൾ 3 ഇരട്ടി വലിപ്പമാണ് ഈ ഭീമൻ താരത്തിന് .അറബ് രാജകുടുംബത്തിലെ അംഗമായ ഹമദ് ബിൻ ഹംദാൻ അൽ നെഹ്യാന്റെ ആണ് ഈ വാഹനം .ഈ ഭീമൻ വാഹനത്തെ ബാക്കിലോട്ട് എടുക്കാൻ പ്രയാസപ്പെടുന്ന ഡ്രൈവറെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപത്തു കാണാം .19 ദശ ലക്ഷം ആളുകൾ ആണ് വീഡിയോ കണ്ടിരിക്കുന്നത്
.
എന്റർടൈൻമെന്റ് ഡെസ്ക് ഗൾഫ് ഫോക്കസ്