വേഷങ്ങൾ അണിഞ്ഞു ജനക്കൂട്ടത്തിലേക്ക് ഇറങ്ങുന്നത് ലോക ഫുട്ബോൾ ഇതിഹാസമായ ക്രിസ്റ്റനോ റൊണാൾഡോയുടെ ഒരു രീതി ആണ് .താടിയും തൊപ്പിയും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞു തന്റെ ആരാധകരുമായി അവരുപോലും തിരിച്ചറിയാതെ ഫുട്ബോൾ കളിക്കുന്ന രസകര വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട് .ഇതാ ഇപ്പോൾ പോർചുഗീസ് ഫുട്ബോൾ സെൻസേഷനും ,അൽ നാസർ സ്ട്രൈക്കറുമായ ക്രിസ്റ്റനോ റൊണാൾഡോ പാരമ്പരാഗത സൗദി വസ്ത്രം ധരിച്ചു റിയാദിലെ തെരുവുകളിലൂടെ ഉലാത്തുന്നന് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുക ആണ് .സൗദിയുടെ പരമ്പരാഗത വസ്ത്രമായ കണ്ടൂര അണിഞ്ഞു നടക്കുന്ന റൊണാൾഡയുടെ വീഡിയോ വ്യാപകമായി ഷെയർ ചെയുകയും ആഘോഷിക്കുകയുമാണ് ഫുട്ബോൾ പ്രേമികൾ .
എന്റർടൈൻമെന്റ് ഡെസ്ക് ഗൾഫ് ഫോക്കസ്