43 views

ദുബൈയിലെ ആദ്യ ഡിസ്കൗണ്ട് ഫാർമസി ദുബൈയിൽ പ്രവർത്തനമാരംഭിച്ചു
ദുബൈ: ഫാർമസികളുടെ റീട്ടെയിൽ ശൃംഖലയായ ലൈഫ് ഫാർമസി യു.എ.ഇയിലെ ആദ്യ ഡിസ്കൗണ്ട് ഫാർമസിയായ ‘ഫാർമസി ഫോർ ലസ്’ ദുബൈ ഔട്ട്ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു. എല്ലാ ഉൽപന്നങ്ങൾക്കും വർഷം മുഴുവനും വിലക്കുറവ് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ഫാർമസി ആശയം.