ഷാർജ: വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് 15ആമത് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ. കംപ്യൂട്ടർ പരിശീലനവും ‘റോബോട്ട് സിറ്റി’ എന്നറിയപ്പെടുന്ന കുട്ടികളുടെ ഇഷ്ട സ്ഥലവും ഇവിടെയുണ്ട്. എട്ടുവയസ്സിനുമുകളിലുള്ള കുട്ടികൾക്കാണ് സയൻസ് ശില്പശാല ഒരുക്കിയിട്ടുള്ളത്. ഒരു വെബ്സൈറ്റ് എങ്ങനെ ഉപയോഗിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ഇവിടെ പഠിപ്പിക്കും. ഓരോകുട്ടിക്കും ലാപ്‌ടോപ്പും നൽകും പരിശീലനത്തിന്. പരമ്പരാഗത പഠനത്തെ നൂതന സാങ്കേതികകൊണ്ട് വളർത്തിക്കൊണ്ടുവരികയാണ് ശാസ്ത്ര ശില്പശാലയുടെ ലക്ഷ്യം. ഒപ്പം റോബോട്ടുകളുടെ പ്രവർത്തനങ്ങളും പഠിപ്പിക്കുന്നുണ്ട്. ‘എങ്ങിനെ ഒരു അഭിനേതാവാകാം’ എന്ന പരിശീലനവും നൽകുന്നുണ്ട് ഇത്തവണ. എളുപ്പത്തിൽ സാൻഡ്‌വിച്ച്, […]
അൽ ഐൻ: യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ ചെറിയ പെരുന്നാളിന് അരങ്ങേറുന്ന ‘ശവ്വാൽ നിലാവ് സീസൺ – 10 സ്റ്റേജ് ഷോയുടെ’ ബ്രോഷർ പ്രകാശനം ചെയ്തു. ലുലു കുവൈത്താത്തിൽ നടന്ന ചടങ്ങിൽ ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ധീൻ ബ്രോഷറിന്റെ പ്രകാശനം നിർവഹിച്ചു. പ്രോഗ്രാം ഡയറക്ടർ ഷഫീൽ കണ്ണൂർ, പ്രോഗ്രാം കോർഡിനേറ്റർ സലിം വെഞ്ഞാറമൂട്, കൺവീനർ ബിജിലി അനീഷ്, ലുലു റീജിയണൽ മാനേജർ ഉണ്ണികൃഷ്ണൻ, സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു. അൽ ഐന് പുറമേ ഷാർജ, ദുബൈ […]
ദുബൈ: ഡെലിവറി രംഗം ഇനി പഴയത് പോലെയാവില്ല. ഡെലിവറി രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ് dji യുടെ FlyCart 30. രണ്ടു ബാറ്ററി പവറിൽ 30 കിലോഗ്രാം വരെ ഭാരം ചുമക്കുന്നതാണ് പുതിയ ഡ്രോണുകൾ. 16കിലോമീറ്റർ ദൂര പരിധിയിൽ സഞ്ചരിക്കാവുന്ന പുതിയ ഡ്രോണിന് മണിക്കൂറിൽ 20കിലോമീറ്റർ വരെ സഞ്ചരിക്കാം.ഏത് കാലാവസ്ഥയിലും ദുർഘടമായ സ്ഥലങ്ങളിലേക്കും പറന്നിറങ്ങാൻ djiയുടെ ഈ ഡ്രോണിന് കഴിയും. ഡ്രോൺ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ, ഓപ്പറേറ്റർമാർക്ക് എആർ പ്രൊജക്ഷൻ ഉപയോഗിച്ച് ഡ്രോപ്പ് പോയിന്റ് തിരഞ്ഞെടുക്കാനാകും. ഡ്രോണിൽ […]
ഗ്ലോബൽ വില്ലേജിലേക്കുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു .എൻട്രി ടിക്കറ്റുകൾക്ക് 10 ശതമാനം ഇളവ് നൽകിയിട്ടുണ്ട് .അപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ വാങ്ങുന്ന ടിക്കറ്റുകൾക് ആണ് 10 ശതമാനം ഇളവ് .പ്രവേശന ടിക്കറ്റ് നിരക്ക് 22 .50 ദിര്ഹത്തിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു .ഗ്ലോബൽ വില്ലേജിന്റെ 28 ആം സീസൺ ഒക്ടോബർ 18 നാണു ആരംഭിക്കുന്നത് .ലോകമെമ്പാടുമുള്ള 400 കലാകാരന്മാർ ആണ് ഈ സീസണിൽ പങ്കെടുക്കുന്നത് .അതോടപ്പം 40000 ഷോകൾ ഉണ്ടായിരിക്കും .
സ്വർണം പൂശിയ കാറു മുതൽ വാച്ച് വരെ ദുബായ് നഗരത്തിൽ തിളങ്ങി നിന്നിട്ടുണ്ട് .എന്നാൽ സ്വർണം കൊണ്ട് നിർമിച്ച ഒരു ബ്രിട്ടീഷ് റേസിംഗ് സൈക്കിൾ ന്റെ വില കേട്ടോ ?1 .5 മില്യൺ ദിർഹമാണ് .അതായതു ആഡംബര കാറുകളുടെ രാജാവായ റോൾസ് റോയ്‌സിനേക്കാളും വില ഉണ്ട് . റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ റോമൈസാൻ ഗോൾഡ് ആൻഡ് ജ്വലറി ദുബായിൽ നിർമിച്ച ഈ സൈക്കിൾ ഏകദേശം 4 കിലോ സ്വർണം കൊണ്ടാണ് നിർമിച്ചിരിക്കുന്നത് .ഇതിനു 7 കിലോ […]
വടക്കൻ ആഫ്രിക്കയിലെ മൊറോക്കയിൽ നിന്നുള്ള കാഴ്ച ആണിത് .ഒറ്റ നോട്ടത്തിൽ ഒന്ന് അമ്പരക്കും ,ഇത് മരത്തിലുണ്ടായതാണോ അതോ ആടിന്റെ രൂപത്തിലുള്ള പഴമാണോ എന്നൊക്കെ ?പക്ഷെ കാര്യം ഇതൊന്നുമല്ല .ആർഗൺ എന്നറിയപ്പെടുന്ന ഈ മരത്തിലെ പഴങ്ങൾ തിന്നാന് ആടുകൾ കൂട്ടത്തോടെ കേറുന്നത് .ഈ പഴങ്ങൾ ആടുകൾക്ക് ഒരുപാട് ഇഷ്ടമായതിനാൽ തന്നെ താഴെ നിന്നും അതിന്റെ രുചി പിടിച്ച ആണ് ആടുകൾ മരത്തിൽ കയറുന്നത് .ആടുകൾ ഇങ്ങനെ മരത്തിൽ കയറുന്നത് കാണാൻ നിരവധി സഞ്ചാരികൾ ആണ് ഇവിടെ എത്തുന്നത് .തെക്കിനി […]
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബൈയിലെ ഏറ്റവും വലിയ സർക്കാർ സേവന ധാതാക്കളായ ഇ.സി.എച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസഏറ്റുവാങ്ങി . യു.എ.ഇ നൽകിയ അംഗീകാരത്തിന് സണ്ണി ലിയോൺ നന്ദി പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ ചില പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് സണ്ണി ലീയോൺ ദുബൈയിൽ എത്തിയത്
വേഷങ്ങൾ അണിഞ്ഞു ജനക്കൂട്ടത്തിലേക്ക് ഇറങ്ങുന്നത് ലോക ഫുട്ബോൾ ഇതിഹാസമായ ക്രിസ്റ്റനോ റൊണാൾഡോയുടെ ഒരു രീതി ആണ് .താടിയും തൊപ്പിയും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞു തന്റെ ആരാധകരുമായി അവരുപോലും തിരിച്ചറിയാതെ ഫുട്ബോൾ കളിക്കുന്ന രസകര വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട് .ഇതാ ഇപ്പോൾ പോർചുഗീസ് ഫുട്ബോൾ സെൻസേഷനും ,അൽ നാസർ സ്‌ട്രൈക്കറുമായ ക്രിസ്റ്റനോ റൊണാൾഡോ പാരമ്പരാഗത സൗദി വസ്ത്രം ധരിച്ചു റിയാദിലെ തെരുവുകളിലൂടെ ഉലാത്തുന്നന് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുക ആണ് .സൗദിയുടെ പരമ്പരാഗത വസ്ത്രമായ കണ്ടൂര അണിഞ്ഞു […]
ദുബായ് : ദുബൈ സ്പോർട് കൌൺസിൽ ആരംഭിക്കുന്ന സ്പോർട്സ് സമ്മർ പരിശീലിക്കുന്നതിനുള്ള ഒരു സുവർണ അവസരവുമായി ദുബായ് സ്പോർട്സ് വേൾഡ് .പ്രായമായവർ ,കുട്ടികൾ ,നിശ്ചയദാർഢ്യമുള്ളവർ ,എന്നിവരുൾപ്പെടെ എല്ലാ കമ്മ്യൂണിറ്റി വിഭാഗങ്ങൾക്കിടയിലും ആരോഗ്യകരമായ ഒരു ജീവിത ശൈലി വളർത്തി എടുക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി കായിക സംരംഭങ്ങൾ സംഘടിപ്പിച്ചു കൊണ്ട് സ്പോർട്സ് വേൾഡ് തുടക്കം കുറിക്കുക ആണ് .നിങ്ങളുടെ പ്രിയപ്പെട്ട കായിക വിനോദം തിരഞ്ഞെടുക്കാനും ,നിങ്ങൾക്ക് സ്റ്റേഡിയം റിസെർവ് ചെയ്യാനും ദുബായ് സ്പോർട്സ് വേൾഡ് ന്റെ ബയോ ലിങ്ക് വഴി […]



