കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു പടി കൂടി അടുത്ത്

ദുബൈ: മലയാളികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു പടി കൂടി അടുത്തു. വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ.

650 views

അബുദബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്‌സിനെ തിരഞ്ഞെടുത്തു

അബുദബി: അബുദബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്‌സിനെ തിരഞ്ഞെടുത്തു.യാത്രക്കാർക്ക് സൗജന്യ ചികിത്സഉറപ്പാക്കുക എന്നതാണ്, മലയാളിയായ ഷംസീർ വയലിൽ നേതൃത്വം നൽകുന്ന ബുർജീൽ.

561 views

കേരള മീഡിയ അക്കാദമി അവാർഡ് അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂദിന്

ഗസ്സ: ആദ്യമായായിരിക്കും കേരളത്തിലെ ഒരു അവാർഡ് ഗസ്സയിൽ ജീവൻ പണയപ്പെടുത്തി യുദ്ധത്തിന്റെ ഭീകരത നമ്മളിലേക്കെത്തിച്ച ഗസ്സയിലെ ഒരു മാധ്യമ പ്രവർത്തകന് ലഭിക്കുന്നത്. മീഡിയ പേഴ്സൺ ഓഫ്.

623 views

യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾ: ഗോൾഡൻ ഹാർട്ട് ഉദ്യമത്തിലൂടെ കുട്ടികൾക്കുള്ള ആദ്യ പത്ത് ഹൃദയ ശസ്ത്രക്രിയകൾ പൂർത്തിയായി

ലിബിയയിലെയും ടുണീഷ്യയിലെയും സംഘർഷ മേഖലകളിലെയും ഈജിപ്റ്റിലെയും കുട്ടികൾക്ക് ജീവൻരക്ഷാ സഹായമായി ശസ്ത്രക്രിയകൾ

കേരളത്തിലെ അപേക്ഷകരിൽ നിന്ന് യോഗ്യരായ കുട്ടികൾക്കുള്ള ശസ്ത്രക്രിയക്ക് നടപടികൾ പുരോഗമിക്കുന്നു

അബുദാബി: ലുലു ഗ്രൂപ്പ്.

628 views

യുദ്ധം നിർത്തണമെന്ന് പറഞ്ഞില്ല, വംശഹത്യ തടയാൻ എല്ലാ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ച് ലോക കോടതി

ഗാസയിലെ വംശഹത്യ തടയാൻ എല്ലാ നടപടികളും സ്വീകരിക്കാൻ ഇസ്രയേലിനോട് ലോക കോടതിയുടെ നിർദ്ദേശം. എന്നാൽ യുദ്ധം നിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടില്ല. ഉത്തരവ് നടപ്പിലാക്കാൻ ഇസ്രായേൽ എന്താണ്.

TAGS:

ഡെലിവറി രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഡ്രോണുകൾ

ദുബൈ: ഡെലിവറി രംഗം ഇനി പഴയത് പോലെയാവില്ല. ഡെലിവറി രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ് dji യുടെ FlyCart 30. രണ്ടു ബാറ്ററി പവറിൽ 30 കിലോഗ്രാം വരെ ഭാരം ചുമക്കുന്നതാണ് പുതിയ ഡ്രോണുകൾ.

16കിലോമീറ്റർ.

1,284 views

യുക്തിരഹിതമായ യുദ്ധത്തിന് വേണ്ടി സമാധാനത്തിന്റെ രാജകുമാരൻ ഒരിക്കൽക്കൂടി തിരസ്കരിക്കപ്പെട്ടു: ഫ്രാൻസിസ് മാർപാപ്പ

കഫിയ പുതച്ചിരിക്കുന്ന ഉണ്ണി യേശുവിനെയാണ് ബത്ലഹേമിൽ പലയിടങ്ങളും കാണുന്നതന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.യേശുവിന്റെ പിറവി ആഘോഷിക്കാൻ വിശ്വാസികൾ ഒഴുകിയെത്തുന്ന നഗരത്തിൽ ഇത്തവണ പ്രാർഥനാ ചടങ്ങുകൾ മാത്രമാണുള്ളത് 

 ഇസ്രായേല്‍-ഫലസ്തീൻ  യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുവിന്റെ ജന്മസ്ഥലമായ  ബത്‌ലഹേമിൽ ആഘോഷങ്ങളില്ലാതെ സമാധാന സന്ദേശങ്ങളാണ് നൽകുന്നത് . മാംഗര്‍ സ്‌ക്വയറിനെ സാധാരണയായി അലങ്കരിക്കുന്ന ഉത്സവ വിളക്കുകളും ക്രിസ്മസ് ട്രീയും ഇവിടെ കാണാനില്ല. പാതിരാ കുര്‍ബാനകള്‍ പോലും ഇത്തവണയില്ല

പുല്‍ക്കൂടുകള്‍ക്കും ക്രിസ്മസ് ട്രീകള്‍ക്കും പകരം ഇത്തവണ കല്ലുകളും മണ്‍കൂനകളുമാണ് ബത്‌ലഹേമിനെ അലങ്കരിക്കുന്നത്.യുക്തിരഹിതമായ യുദ്ധത്തിന് വേണ്ടി സമാധാനത്തിന്റെ രാജകുമാരൻ തിരസ്കരിക്കപ്പെട്ടുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.ഇസ്രായേല്‍-ഫലസ്തീൻ  യുദ്ധത്തെ നേരിട്ട് പരാമര്ശിക്കാതെയായിരുന്നു ഫ്രാൻസിസ് മാർപാപ്പ ഇങ്ങനെ പറഞ്ഞത്

TAGS:
683 views

ദുബൈ റണ്ണിന്ഒഴുകിയെത്തിയത് 2,26000 പേർ; ഓറഞ്ച്കടലായിമാറി ഷെയ്ഖ് സായിദ് റോഡ്

ദുബൈ: ഷെയ്ഖ് സായിദ് റോഡ് നവംബർ 26ണ് ഓറഞ്ച് നിറത്തിലുള്ള ഒരു കടലായി മാറിയഅത്ഭുതക്കാഴ്ചയാണ് കണ്ടത്. ഇതുവരെയുള്ള എല്ലാ റെക്കോർഡുകളും തിരുത്തിയാണ് ദുബൈ റൺസമാപിച്ചത്. ദുബൈ  റണ്ണിന് ഇത്തവണ എത്തിയത് 2 ലക്ഷത്തിലധികം പേരാണ്. ദുബായ് കിരീടാവകാശിയുംഎക്‌സിക്യൂട്ടീവ് കൗൺസിൽ ഓഫ് ദുബായ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്അൽ മക്തൂം സംഘടിപ്പിച്ച ലോകത്തെ ഏറ്റവും വലിയ ഫൺ റൺ ഇവന്റായ ദുബായ് റണ്ണിന് 226,000 ഫിറ്റ്‌നസ്പ്രേമികൾ ആണ് ദുബായ് കിരീടാവകാശിക്കൊപ്പം കൂടെ ഓടാൻ ചേർന്നത്.

TAGS:

കോവിഡിന് പിന്നാലെ ചൈനയിൽ കുട്ടികളിൽ ന്യൂമോണിയ വ്യാപനം രൂക്ഷം

ചൈന: കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ കുട്ടികൾക്ക് വ്യാപകമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പല ആശുപത്രികളിലും രോഗം പടർന്നു കുട്ടികളാൽ നിറഞ്ഞിരിക്കുകയാണ്. ചൈനയിലെ.

TAGS:

1600 പ്ലാസ്റ്റിക് ബോട്ടിലുകൾ റീസൈക്കിൾ ചെയ്ത സെക്യൂരിറ്റി ഗാർഡിന് സമ്മാനമായി ഐഫോൺ 15


ദുബൈ: പ്ലാസ്റ്റിക് കുപ്പികൾ പരിസ്ഥിതിയെ ദോഷമായി ബാധിക്കുമെന്ന് നമുക്കറിയാം. ഇവ റീസൈക്കിൾ ചെയ്യാനുള്ള വഴിയും യുഎഇയിൽ തന്നെയുണ്ട്. നേപ്പാൾ സ്വദേശിയായ .

TAGS: