ഭക്ഷണം പാഴാക്കുന്നവർ കരുതിയിരുന്നോളൂ; യുഎഇയിൽ ഭക്ഷണം പാഴാക്കിയാൽ പിഴ നിയമം പരിഗണനയിൽ
ദുബൈ: ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ ഈടാക്കാനുള്ള നിയമം യുഎഇയിൽ പരിഗണനയിൽ. ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം കൈകാര്യം ചെയ്യുന്നത് ലക്ഷ്യം വെച്ചാണ് നിയമം മുന്നോട്ട് വെച്ചത്. പാഴാക്കുന്ന ഭക്ഷണത്തിന്‍റെ അളവനുസരിച്ചാണ് പിഴ ഈടാക്കുക . ഫുഡ് ലോസ് ആഡ് വേസ്റ്റ്.