214 views

ഇരുപത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ ഒരുക്കിയ പൂക്കളം.

അബുദാബി: ഓണമെന്നാൽ മലയാളിക്ക് പൂക്കളങ്ങളുടെ മേളം കൂടിയാണ്. സദ്യയോടും, ഓണക്കളികളോടുമൊപ്പം വിവിധ ഡിസൈനുകളിലുള്ള പൂക്കളങ്ങൾ അണിനിരക്കുന്ന കാലം. യുഎഇയുടെയും ഓണത്തിന്റെയും ആദർശങ്ങളും, വയനാട് ദുരന്തത്തിലടക്കം പ്രകടമായ സമൂഹത്തിന്റെ ഒത്തൊരുമയും പ്രമേയമാക്കി കൂറ്റൻ പൂക്കളമൊരുക്കി യുഎഇ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യപ്രവർത്തകർ. ഇന്ത്യയിൽ.