79 views

മുന്നറിയിപ്പ് സംവിധാനങ്ങൾക്ക് ദുരന്തങ്ങളുടെ വ്യാപ്തി കുറക്കാനാവും -ഡോ. അബ്ദുൾ സലാം മുഹമ്മദ്
ദുബൈ: നവീനമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ വലിയ മാനുഷിക ദുരന്തങ്ങളുടെ വ്യാപ്തി കുറക്കാനാവുമെന്ന് ‘ഇസ്റോ’ മുൻ ശാസ്ത്രജ്ഞനും മർകസ് നോളജ് സിറ്റിയുടെ സി.ഇ.ഒയുമായ ഡോ. അബ്ദുൾ.