921 views

ദുബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായി പത്ത് വയസ്സുകാരൻ


ദുബൈ: 10വയസ്സുകാരനായ ഒമർ സഊദ് അൽ മാലിഹിന് സ്വപ്നസാക്ഷാത്കാരം. ഇമാറാത്തി ചിൽഡ്രൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി.

കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു പടി കൂടി അടുത്ത്

ദുബൈ: മലയാളികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു പടി കൂടി അടുത്തു. വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ.

610 views

യുഎഇയിൽ വരും ദിവസങ്ങളിൽ മഴക്ക് സാധ്യത

ദുബൈ: യുഎഇയിൽ മഴ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴപെയ്‌തേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ കുറച്ച് ദിവസത്തേക്ക് ഓൺലൈൻ ക്ലാസുകൾ.

562 views

കേരള മീഡിയ അക്കാദമി അവാർഡ് അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂദിന്

ഗസ്സ: ആദ്യമായായിരിക്കും കേരളത്തിലെ ഒരു അവാർഡ് ഗസ്സയിൽ ജീവൻ പണയപ്പെടുത്തി യുദ്ധത്തിന്റെ ഭീകരത നമ്മളിലേക്കെത്തിച്ച ഗസ്സയിലെ ഒരു മാധ്യമ പ്രവർത്തകന് ലഭിക്കുന്നത്. മീഡിയ പേഴ്സൺ ഓഫ്.

629 views

യുദ്ധം നിർത്തണമെന്ന് പറഞ്ഞില്ല, വംശഹത്യ തടയാൻ എല്ലാ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ച് ലോക കോടതി

ഗാസയിലെ വംശഹത്യ തടയാൻ എല്ലാ നടപടികളും സ്വീകരിക്കാൻ ഇസ്രയേലിനോട് ലോക കോടതിയുടെ നിർദ്ദേശം. എന്നാൽ യുദ്ധം നിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടില്ല. ഉത്തരവ് നടപ്പിലാക്കാൻ ഇസ്രായേൽ എന്താണ്.

TAGS:

ഡെലിവറി രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഡ്രോണുകൾ

ദുബൈ: ഡെലിവറി രംഗം ഇനി പഴയത് പോലെയാവില്ല. ഡെലിവറി രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ് dji യുടെ FlyCart 30. രണ്ടു ബാറ്ററി പവറിൽ 30 കിലോഗ്രാം വരെ ഭാരം ചുമക്കുന്നതാണ് പുതിയ ഡ്രോണുകൾ.

16കിലോമീറ്റർ.

638 views

പച്ച പുതച്ചു മക്ക മരുഭൂമി

സൗദി: സൗദിയിലെ ഉയർന്ന മേഖലകൾ ഇപ്പോൾ മരുഭൂമിയിൽ നിന്നും പച്ചപ്പ് ഭൂമിയായി മാറി തുടങ്ങി ഇയിരിക്കുക ആണ്. കഴിഞ്ഞ 5 മാസം കൊണ്ട് പെയ്ത മഴയിൽ സൗദിയിലെ മക്ക മേഖലകളിൽ പച്ചപ്പ് പടർന്നു പിടിച്ചിരിക്കുക ആണ്..

TAGS:
624 views

ഇത്തിഹാദ് എയര്‍വേഴ്സ് ഇനി കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിളേക്കും

അബുദബി: അബുദബിയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക്​ സർവീസ്​ പുനരാരംഭിക്കാൻ തീരുമാനിച്ച്​ ഇത്തിഹാദ് എയര്‍വേഴ്സ്. ജനുവരി ഒന്നു മുതലാണ്​ സർവീസ്​പുനരാരംഭിക്കുക. ഇത്തിഹാദിന്റെ വെബ്സൈറ്റിലും നേരിട്ടുള്ള സർവീസ് കാണിക്കുന്നുണ്ട്.ജനുവരി 1 ന് ഏകദേശം 700 ദിർഹമാണ് എക്കോണമി സീറ്റുകളുടെ കോഴിക്കോട്ടേക്കുള്ള നിരക്ക്.