116 views

ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങൾ പ്രഖ്യാപിച്ചു

ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങൾ പ്രഖ്യാപിച്ചു. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് വ്യത്യസ്ത.

ഫലസ്തീൻ പോരാളികൾ ടെൽഅവീവിൽ ആക്രമണം നടത്തി

ഫലസ്തീൻ പോരാളി വിഭാഗം ടെൽഅവീവിൽ റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇസ്രായേലിൽ വലിയ റോക്കറ്റുകൾ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി സ്ഥലങ്ങളിൽ അപായ.

561 views

കേരള മീഡിയ അക്കാദമി അവാർഡ് അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂദിന്

ഗസ്സ: ആദ്യമായായിരിക്കും കേരളത്തിലെ ഒരു അവാർഡ് ഗസ്സയിൽ ജീവൻ പണയപ്പെടുത്തി യുദ്ധത്തിന്റെ ഭീകരത നമ്മളിലേക്കെത്തിച്ച ഗസ്സയിലെ ഒരു മാധ്യമ പ്രവർത്തകന് ലഭിക്കുന്നത്. മീഡിയ പേഴ്സൺ ഓഫ്.

830 views

കഅബയോട് ചേർന്ന മതാഫിൽ ബേബി സ്‌ട്രോളർ പ്രവേശിപ്പിക്കുന്നതിന് വിലക്ക്

മക്ക: മക്കയിലെ കഅബയോട് ചേർന്ന മതാഫിൽ ബേബി സ്‌ട്രോളർ പ്രവേശിപ്പിക്കുന്നതിന് വിലക്ക്. ഹറം പരിചരണ വകുപ്പാണ് വിലക്കേർപ്പെടുത്തിയത്. മതാഫ് കോംപ്ലക്‌സിന്റെ മുകൾ നിലകളിൽ മാത്രമേ ബേബി.

628 views

യുദ്ധം നിർത്തണമെന്ന് പറഞ്ഞില്ല, വംശഹത്യ തടയാൻ എല്ലാ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ച് ലോക കോടതി

ഗാസയിലെ വംശഹത്യ തടയാൻ എല്ലാ നടപടികളും സ്വീകരിക്കാൻ ഇസ്രയേലിനോട് ലോക കോടതിയുടെ നിർദ്ദേശം. എന്നാൽ യുദ്ധം നിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടില്ല. ഉത്തരവ് നടപ്പിലാക്കാൻ ഇസ്രായേൽ എന്താണ്.

TAGS:
637 views

പച്ച പുതച്ചു മക്ക മരുഭൂമി

സൗദി: സൗദിയിലെ ഉയർന്ന മേഖലകൾ ഇപ്പോൾ മരുഭൂമിയിൽ നിന്നും പച്ചപ്പ് ഭൂമിയായി മാറി തുടങ്ങി ഇയിരിക്കുക ആണ്. കഴിഞ്ഞ 5 മാസം കൊണ്ട് പെയ്ത മഴയിൽ സൗദിയിലെ മക്ക മേഖലകളിൽ പച്ചപ്പ് പടർന്നു പിടിച്ചിരിക്കുക ആണ്..

TAGS:
1,284 views

യുക്തിരഹിതമായ യുദ്ധത്തിന് വേണ്ടി സമാധാനത്തിന്റെ രാജകുമാരൻ ഒരിക്കൽക്കൂടി തിരസ്കരിക്കപ്പെട്ടു: ഫ്രാൻസിസ് മാർപാപ്പ

കഫിയ പുതച്ചിരിക്കുന്ന ഉണ്ണി യേശുവിനെയാണ് ബത്ലഹേമിൽ പലയിടങ്ങളും കാണുന്നതന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.യേശുവിന്റെ പിറവി ആഘോഷിക്കാൻ വിശ്വാസികൾ ഒഴുകിയെത്തുന്ന നഗരത്തിൽ ഇത്തവണ പ്രാർഥനാ ചടങ്ങുകൾ മാത്രമാണുള്ളത് 

 ഇസ്രായേല്‍-ഫലസ്തീൻ  യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുവിന്റെ ജന്മസ്ഥലമായ  ബത്‌ലഹേമിൽ ആഘോഷങ്ങളില്ലാതെ സമാധാന സന്ദേശങ്ങളാണ് നൽകുന്നത് . മാംഗര്‍ സ്‌ക്വയറിനെ സാധാരണയായി അലങ്കരിക്കുന്ന ഉത്സവ വിളക്കുകളും ക്രിസ്മസ് ട്രീയും ഇവിടെ കാണാനില്ല. പാതിരാ കുര്‍ബാനകള്‍ പോലും ഇത്തവണയില്ല

പുല്‍ക്കൂടുകള്‍ക്കും ക്രിസ്മസ് ട്രീകള്‍ക്കും പകരം ഇത്തവണ കല്ലുകളും മണ്‍കൂനകളുമാണ് ബത്‌ലഹേമിനെ അലങ്കരിക്കുന്നത്.യുക്തിരഹിതമായ യുദ്ധത്തിന് വേണ്ടി സമാധാനത്തിന്റെ രാജകുമാരൻ തിരസ്കരിക്കപ്പെട്ടുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.ഇസ്രായേല്‍-ഫലസ്തീൻ  യുദ്ധത്തെ നേരിട്ട് പരാമര്ശിക്കാതെയായിരുന്നു ഫ്രാൻസിസ് മാർപാപ്പ ഇങ്ങനെ പറഞ്ഞത്

TAGS:

അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു

അബുദാബി : അബുദാബിയിലെ അൽഐനിൽ  മെർസ്‌ വൈറസ് ബാധ സ്ഥിരികരിച്ചുകൊണ്ട് ഡബ്ല്യൂ എച് ഒ .അൽഐനിൽ താമസിക്കുന്ന 28 കാരനായ പ്രവാസിക്കാണ്  രോഗം സ്ഥിരികരിച്ചത് .ജൂൺ 8 നായിരുന്നു രോഗബാധിതനായ യുവാവിനെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത് .തുടർന്നുള്ള പരിശോധനയിൽ യുവാവിന് മെർസ് വൈറസ്.

TAGS: