FEATURED

ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങൾ പ്രഖ്യാപിച്ചു

ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങൾ പ്രഖ്യാപിച്ചു. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് വ്യത്യസ്ത മോഡലുകൾ അവതരിപ്പിക്കുന്ന ഐഫോൺ 16 സീരീസ് ആയിരുന്നു ഇവെന്റിലെ താരം. AI- മെച്ചപ്പെടുത്തിയ iPhone 16-ൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇവന്റിൽ ആപ്പിൾ അപ്‌ഡേറ്റ് ചെയ്‌ത വാച്ചുകളും എയർപോഡുകളും ലോഞ്ച് ചെയ്തു. ആപ്പിൾ വാച്ച് സീരീസ് 10, അൾട്രാ 2, എയർപോഡ്സ് 4 എന്നിവയും ഇവന്റിൽ പ്രഖ്യാപിച്ചു.48എംപി പ്രധാന ക്യാമറയും പുതുതായി […]

Read More
61 views