
പുതുവത്സരത്തിൽ അബുദബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
അബുദബി: പുതുവത്സരത്തിൽ അബുദബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു..
അബുദബി എമിറേറ്റിൽ പുതുവത്സര അവധിക്ക് സൗജന്യ പാർക്കിംഗും ടോളും പ്രഖ്യാപിച്ചു.
2024 ജനുവരി 1 തിങ്കളാഴ്ച പാർക്കിംഗും ഡാർബ് ടോൾ ഗേറ്റും സൗജന്യമായിരിയ്ക്കും. ടോൾ ഗേറ്റുകളിലെ ഫീസ് ജനുവരി 2.








