Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ഒ ഗോൾഡ്
  • വിൻസ്മേര ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക്
  • ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ വാർഷികം: മുഖ്യാതിഥിയായി യുഎഇ യിലെ ബ്രിട്ടീഷ്…
  • വൺ സോൺ ഇന്‍റർനാഷനൽ ഷാർജ സഹാറ സെന്ററിൽ തുറന്നു
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
☰
The Gulf Focus
HOT NEWS
Written by:
Aseela
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
Aseela
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE
Home > FEATURED
387 views 1 sec 0 Comments

ഒമാനില്‍ തൊഴില്‍ സമയത്തിലും നിയമത്തിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഭരണാധികാരി

FEATURED
- July 26, 2023
The Gulf Focus

ഒമാന്‍: ഒമാനില്‍ തൊഴില്‍ സമയത്തിലും നിയമത്തിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഭരണാധികാരി സുല്‍ത്താന്‍ his higness ഹൈതം ബിന്‍ താരിക്. സുപ്രധാന പരിഷ്‌കരണങ്ങളുമായി ആണ് ഒമാന്‍ എത്തിയിരിക്കുന്നത്. തൊഴില്‍ സമയം എട്ടു മണിക്കൂറായി പരിമിതപ്പെടുത്തും, സിക്ക് ലീവ് വര്‍ധിപ്പിക്കും, പുരുഷന്മാര്‍ക്ക് പിതൃത്വ അവധിനല്‍കും തുടങ്ങിയവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലെടുക്കുന്ന വനിതകള്‍ക്ക് നിരവധി നേട്ടങ്ങള്‍ പുതിയ നിയമം നല്‍കുന്നത്.

  1. എട്ട് മണിക്കൂറായിരിക്കും ഇനി ജോലി സമയം
  2. തുടര്‍ച്ചയായ രാത്രികാല ഷിഫ്റ്റ് പകലിലേക്ക് മാറ്റാന്‍ സാധിക്കും
    ഒമാനില്‍ പുതിയ തൊഴില്‍ നിയമം;
  3. രാത്രിയില്‍ ജോലി ചെയ്യാനാകാത്ത തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് രേഖാമൂലം തെളിയിച്ചാല്‍ പരിഗണന ലഭിക്കും.
  4. പുരുഷന്മാര്‍ക്ക് ഏഴ് ദിവസത്തെ പിതൃത്വ അവധി ലഭിക്കും
  5. എട്ട് മണിക്കൂര്‍ ജോലിയില്‍ വിശ്രമവേള ഉള്‍പ്പെടില്ല
  6. രോഗിക്ക് കൂട്ടിരിക്കാന്‍ 15 ദിവസത്തെ രോഗീപരിചരണ ലീവും ലഭിക്കും
  7. സ്ത്രീകള്‍ക്കുള്ള പ്രസവാവധി വര്‍ധിപ്പിച്ചു.
  8. അപേക്ഷിച്ചാല്‍ വേതനമില്ലാത്ത പ്രത്യേക അവധിയും ലഭിക്കും
  9. ജോലി ചെയ്യാന്‍ തൊഴിലാളി വിസമ്മതിച്ചാല്‍ തൊഴിലവകാശങ്ങളെ മുന്‍ധാരണയോടെ സമീപിക്കരുത്.
  10. സ്ത്രീകള്‍ക്ക് 98 ദിവസത്തെ മെറ്റേണിറ്റി ലീവ്
  11. കുഞ്ഞിനെ പരിചരിക്കാന്‍ ജോലിയുള്ള ഓരോ ദിവസവും ഒരു മണിക്കൂര്‍ വീതം ഇടവേള ലഭിക്കും
  12. ശിശുപരിചരണത്തിന് ഒരു വര്‍ഷം വരെ വേതനമില്ലാത്ത അവധിയും ലഭിക്കും
  13. 25ലധികം വനിതാ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ പ്രത്യേകം വിശ്രമ സ്ഥലം ഉണ്ടായിരിക്കണം.
TAGS:
PREVIOUS
ചത്ത് പൊങ്ങി തിമിംഗലങ്ങൾ ,കാരണം അറിയാതെ ഓസ്‌ട്രേലിയ
NEXT
UAE യിൽ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ??
Related Post
June 3, 2023
വിനോദസഞ്ചാരികൾക്ക് ഇപ്പോൾ രാജ്യത്തിനകത്ത് നിന്ന് അവരുടെ താമസം നീട്ടാം
June 6, 2023
യു എ ഇ യിൽ സൗജന്യ സൈക്കിൾ സഫാരി
May 31, 2023
ഡ്രൈവിംഗ് ലൈസൻസ് എടുക്കാന്‍ മറന്നാലും ദുബായില്‍ ഇതാ പുതിയ പരിഹാരം..
June 5, 2024
ടെസ്ല കാർ സമ്മാനവുമായി 10x പ്രോപ്പർട്ടീസ്
Leave a Reply

Click here to cancel reply.

Recent Posts

  • ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ഒ ഗോൾഡ്
  • വിൻസ്മേര ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക്
  • ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ വാർഷികം: മുഖ്യാതിഥിയായി യുഎഇ യിലെ ബ്രിട്ടീഷ് സ്ഥാനപതി
  • വൺ സോൺ ഇന്‍റർനാഷനൽ ഷാർജ സഹാറ സെന്ററിൽ തുറന്നു
  • നടി നൈല ഉഷയുടെ പേരിൽ സ്വർണാഭരണ കളക്ഷൻ

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
Aseela
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Aseela - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
Aseela - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
Aseela - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
Aseela - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2025 - The Gulf Focus . All Rights Reserved