ദുബായ് ദമ്പതികൾ ആയ ഡേസി കലിസുരയും ജത്രോയും വേനൽക്കാല സാഹസിക യാത്രക്കിടെ യമൻ തീരത്തു ഒറ്റപെട്ടു .ഒരു ദിവസത്തിലേറെ ദിശ അറിയാതെ ഒഴുകിയ ദമ്പതികളെ രക്ഷസേന കരക്കെത്തിച്ചു .പ്രാരംഭ ശ്രമം പരാജയപെട്ടെങ്കിലും മീൻപിടുത്തബോട്ട് ഉപയോഗിച്ചാണ് ദമ്പതികളെ രക്ഷപെടുത്തിയത് .കൊടുങ്കാറ്റുപോലുള്ള അപ്രതീക്ഷ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ഒരു ദിവസം മുഴുവനും ദമ്പതികൾ ആപത്തിൽ പെടാതെ പിടിച്ചു നിന്നു .കടലിൽ ഒറ്റപെട്ടുപോയ ഭയപ്പെടുത്തുന്ന സാഹചര്യം ഉണ്ടായപ്പോഴും ആ സാഹസിക യാത്ര ആസ്വദിച്ചു എന്നാണ് ദമ്പതികൾ അവകാശ പെടുന്നത്.