സുൽത്താൻ അൽ നയാതിയുടെ ബഹിരാകാശ ജീവിതം നമ്മൾ ഓരോരുത്തർക്കും പരിചിതമാണ്.എ കാൾ ഫ്രം സ്പേസ് എന്ന പരിപാടിയിൽ ജനങ്ങളോട് സംസാരിക്കാൻ എത്തിയപ്പോൾ തന്റെ പിതാവിന്റെ ശബ്ദം കേട്ട് അമ്പരന്നിരിക്കുന്ന സുൽത്താൻ അൽ നയാദിയെ വിഡിയോയിൽ കാണാം .മകനെ കണ്ടു കണ്ണ് നിറയുമ്പോഴും ആ പിതാവിന്റെ മനസ്സിൽ അഭിമാനത്തിന്റെ കൊടുമുടിയിൽ നിൽക്കുക ആണ് .നിർവികാരത്തോട് കൂടിയ അച്ഛന്റെയും മകന്റെയും സംഭാഷണങ്ങൾ സദസിൽ ഇരിക്കുന്നവരെയും മനസ്സലിയിച്ചു .ഏതൊരച്ഛന്റെയും ആഗ്രഹം ആണ് മക്കളുടെ ഉയർച്ച എന്നാൽ ,എത്തിപ്പിടിക്കാൻ പറ്റാത്ത ഉയർച്ചയിൽ എത്തിനിൽക്കുന്ന മകനെ കാണുമ്പോൾ ഉള്ള ആഹ്ളാദ കണ്ണീർ പറഞ്ഞറിയിക്കാൻ വാക്കുകളില്ലായിരുന്നു ആ പിതാവിന് .