അബുദാബി ആസ്ഥാനമായുള്ള റെസ്പോൺസ് പ്ലസ് മെഡിക്കൽ അടിയന്തര വൈദ്യസഹായം വർധിപ്പിക്കുന്നതിനു വേണ്ടി നൂതന 5 ജി കണ്ണെക്ടഡ് ആംബുലെൻസുകളെ അവതരിപ്പിച്ചു. യു എ യിലെ ഏറ്റവും വലിയ ഓൺ സൈറ്റ് ഹെൽത്ത് കെയർ, എമർജൻസി മെഡിക്കൽ സേവനങ്ങൾ ഒക്ക്യൂപ്പേഷൻ എന്നിവയുടെ ഒരു അനുബന്ധ സ്ഥാപനമാണ് RPM. ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് രോഗികൾ ആംബുലെൻസ് ജീവനക്കാർ എന്നിവർ തമ്മിൽ തടസ്സമില്ലാത്ത ബന്ധം സാധ്യമാക്കുന്നു. മാത്രമല്ല അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളെ കണ്ടത്താനും വാഹനത്തിൽ നിന്നും രോഗികളുടെ വിവരങ്ങളും ആരോഗ്യ വിവരങ്ങളും തത്സമയം കൈമാറാനും സാധിക്കുന്നു. 5 ജി നെറ്റ്വർക്ക് തത്സമയ ടാറ്റ നൽകുക ആണ് ചെയ്യുന്നത്. മെഡിക്കൽ പ്രാക്റ്റീഷനമാർക്കു കൈമാറുന്നത് മൂലം രോഗികൾ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് ഇത് കൃത്യമായി മെഡിക്കൽ പ്രാക്റ്റീഷനമാരിലേക്ക് രോഗം എന്താണെന്ന് അറിയിക്കും