ദുബൈ: യുഎഇയിൽ പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ തിരഞ്ഞെടുക്കുന്നവർക്ക് ടെസ്ലയുടെ മോഡൽ-3, ഐ ഫോൺ 15 പ്രോ മാക്സ് എന്നിവ നേടാനുള്ള അവസരം. കൂടാതെ വാങ്ങുന്ന അപ്പാർട്മെന്റുകൾക്ക് സൗജന്യമായി ഫർനിഷിങ്ങും ചെയ്തുകൊടുക്കുമെന്ന് 10x പ്രോപ്പർട്ടി്സ് സി.ഇ.ഒ. സുകേഷ്ഗോവിന്ദൻ പറഞ്ഞു.
ജൂൺ 1 മുതൽ ജൂലൈ 30 വരെയുള്ള കാലയളവിൽ പ്രോപ്പർട്ടി വാങ്ങുന്നവരിൽ നിന്നുമാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക. ജൂലൈ 7 മുതൽ 9വരെ ഷാർജ എക്സ്പോയിൽ നടക്കുന്ന കമോൺ കേരള പ്രോപ്പർട്ടി ഷോയിലാണ് ഇതിന്റെ ലോഞ്ച് നടക്കുക
ദുബൈ ബിസ്സിനെസ് ബേയിലെ സിംഗിൾ ബിസിനസ്സ് ടവർ 805 ലാണ് 10x പ്രോപ്പർട്ടിസിന്റെ ഹെഡ് ഓഫീസ്.
ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ ലണ്ടനിലും പ്രോപ്പർട്ടി ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ബഡ്ജറ്റിനനുസരിച്ചുള്ള വില്ലകൾ, ടൗൺ, അപ്പാർട്മെന്റുകൾ, വസ്തുവകകൾ എന്നിവ മികച്ച ഡവലപ്പർമാരിൽ നിന്നും സൗജന്യ സേവനമായി വാങ്ങിക്കോടുക്കുകയും അതിലുപരി വാങ്ങുന്നവർക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ വിറ്റ് വരവ്, മികച്ച വാടക സാധ്യത എന്നിവ ഉറപ്പുവരൂത്തുകയും ചെയ്യുകയാണ് 10x പ്രോപ്പർട്ടി്സ്
കൂടുതൽ സേവനങൾക്കായി sukesh@10xproperties.ae എന്ന ഇമെയിലിലോ 0559468090 നമ്പരിലോ ബന്ധപ്പെടാം. 10 X പ്രൊപ്പർടീസ് ഡയറക്ടർ വി. എസ്.ബിജുകുമാർ, സൈൽസ് മാനേജർമാരായ ഷമീർ സുബൈർ, സന്തോഷ് തൃശ്ശൂർ എന്നിവർ വർത്താ സമ്മേളനത്തിൽ പങ്കെടുത്തു.