Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ഒ ഗോൾഡ്
  • വിൻസ്മേര ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക്
  • ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ വാർഷികം: മുഖ്യാതിഥിയായി യുഎഇ യിലെ ബ്രിട്ടീഷ്…
  • വൺ സോൺ ഇന്‍റർനാഷനൽ ഷാർജ സഹാറ സെന്ററിൽ തുറന്നു
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
☰
The Gulf Focus
HOT NEWS
Written by:
Aseela
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
Aseela
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

ബലിപെരുന്നാൾ; ദുബൈയില്‍ മലയാളികള്‍ക്കായി രണ്ട് ഈദ്ഗാഹുകള്‍

Aseela - FEATURED - June 15, 2024
Aseela
712 views 0 secs 0 Comments

ദുബൈ: ഈ വര്‍ഷഷത്തെ ബലിപെരുന്നാളിന് ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടുകൂടി യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററും അല്‍മനാര്‍ ഇസ്ലാമിക് സെന്ററും സംയുക്തമായി മലയാളം ഉറുദു ഭാഷളിലായി രണ്ടെണ്ണം വീതവും, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ഓരോന്നും ഉള്‍പ്പെടെ മൊത്തം ആറു ഈദ് ഗാഹുകള്‍ നടത്തുമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററിലെ ഈദ്ഗാഹിന് മൗലവി മന്‍സൂര്‍ മദീനിയും ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള ടാര്‍ജറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഈദ്ഗാഹിന് മൗലവി ഹുസൈന്‍ കക്കാടും നേതൃത്വം നല്‍കും. ഞായറാഴ്ച്ച രാവിലെ 5:45 ന് ഈദ് നമസ്‌കാരവും തുടര്‍ന്ന് മലയാളത്തില്‍ ഈദ് പ്രഭാഷണവും ഉണ്ടായിരിക്കും.

ഇതോടൊപ്പം ഉറുദു ഭാഷയില്‍ ഖിസൈസ് സോനാപൂരില്‍ നടക്കുന്ന ഈദ് ഗാഹിന് ഹാഫിസ് നഈമുള്ളാഹ് സനാബുലിയും ജബല്‍അലി ഇന്‍ടസ്ട്രീയല്‍ ഏരിയയില്‍ നടക്കുന്ന ഈദ് ഗാഹില്‍ സലീമുല്ലാഹ് ബിന്‍ നൂറുല്ലയും ബര്‍ഷയില്‍ എന്‍.ജി.എസ് സ്‌കൂളില്‍ നടക്കുന്ന ഇംഗ്ലീഷ് ഭാഷയിലെ ഈദ്ഗാഹിന് അയാസ് ഹൗസിയും ഖിസൈസ് ക്രെസന്റ് ഇംഗ്ലീഷ് സ്‌കൂളില്‍ തമിഴ് ഭാഷയില്‍ നടക്കുന്ന ഈദ് ഗാഹിന് ശൈഖ് മുഹമ്മദ് ശെരീഫ് നേതൃത്വം നല്‍കും.

എല്ലാവരും വുദുവെടുത്ത് മുസല്ലയുമായി വരണം. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്, കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ ഖിസൈസ് 04 2633391, അല്‍ഖൂസ് 0505242429, അല്‍ബറാഹ 0556525733

നാലു പതിറ്റാണ്ടായി യു.എ.ഇ.യുടെ പൊതുമണ്ഡലത്തില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് നല്‍കിവരുന്ന അംഗീകാരങ്ങള്‍ക്ക് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിനും ദുബൈ മതകാര്യ വകുപ്പ് മേധാവി അഹമദ് ദര്‍വീശ് അല്‍മുഹൈരി, ഡയരക്ടര്‍ ഡോ. ഉമര്‍ മുഹമ്മദ് അല്‍കാത്തിബ് തുടങ്ങിയവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

TAGS: #Eid gah
PREVIOUS
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദുബൈയിൽ പ്രവാസി നീതി മേള
NEXT
ഗുരുവായൂർ ക്ഷേത്രത്തിലെ മുഖമണ്ഡപവും നടപ്പന്തലും ജൂലൈ ഏഴിന് സമർപ്പിക്കും
Related Post
January 26, 2024
യുദ്ധം നിർത്തണമെന്ന് പറഞ്ഞില്ല, വംശഹത്യ തടയാൻ എല്ലാ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ച് ലോക കോടതി
July 26, 2023
ചത്ത് പൊങ്ങി തിമിംഗലങ്ങൾ ,കാരണം അറിയാതെ ഓസ്‌ട്രേലിയ
November 27, 2023
ദുബൈ റണ്ണിന്ഒഴുകിയെത്തിയത് 2,26000 പേർ; ഓറഞ്ച്കടലായിമാറി ഷെയ്ഖ് സായിദ് റോഡ്
August 7, 2024
വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് കെ.പി ഗ്രൂപ്പ് ജോലി നൽകും
Leave a Reply

Click here to cancel reply.

Recent Posts

  • ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ഒ ഗോൾഡ്
  • വിൻസ്മേര ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്ക്
  • ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ വാർഷികം: മുഖ്യാതിഥിയായി യുഎഇ യിലെ ബ്രിട്ടീഷ് സ്ഥാനപതി
  • വൺ സോൺ ഇന്‍റർനാഷനൽ ഷാർജ സഹാറ സെന്ററിൽ തുറന്നു
  • നടി നൈല ഉഷയുടെ പേരിൽ സ്വർണാഭരണ കളക്ഷൻ

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
Aseela
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Aseela - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
Aseela - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
Aseela - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
Aseela - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2025 - The Gulf Focus . All Rights Reserved